കൊല്ലം, കുണ്ടറ: ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണില്ലാതെ ബുദ്ധിമുട്ടിയ വിദ്യാര്‍ത്ഥിനിയ്ക്ക് തണൽ ചാരിറ്റബിൾ സൊസൈറ്റി പെരുമ്പുഴ മൊബൈൽ ഫോൺ കൈമാറി. ഇളമ്പള്ളൂർ പഞ്ചായത്ത് 18ആം വാർഡ് മെമ്പർ സ്വാതി ശങ്കർ, തണൽ സെക്രട്ടറി ഷിബുകുമാർ, ട്രെഷറർ വിജിത്ത് അബീഷ് (എക്സിക്യൂട്ടീവ് കമ്മിറ്റി), ഷീബ അബീഷ് (എക്സിക്യൂട്ടീവ് കമ്മിറ്റി), സലജ, ആദർശ് എന്നിവർ സംബന്ധിച്ചു.
Thanks & Regards,
Dhanesh TL President :90208 61494
Shibu Kumar
Secretary
95628 19835
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…