ഡാളസ്. പാലക്കാട് ചാലിശ്ശേരി പുലിക്കോട്ടിൽ പരേതരായ വർഗീസിന്റെയും തൃശ്ശൂർ നെല്ലിക്കുന്ന് പുലിക്കോട്ടിൽ മറിയാമ്മയുടെയും മകൻ പി വി വിൽസൺ (50) ഷാർജയിൽ മസ്തിഷ്കാഘാതം മൂലം നിര്യാതനായി.ഷാർജ മാർത്തോമാ ഇടവകാംഗമാണ്.
ഭാര്യ: കുന്നുംകുളം പഴഞ്ഞി ചീരൻ കുടുംബാംഗം സുമ വിൽസൺ
മക്കൾ: ഫേബ പി വിൽസൺ, ലിബ്‌ന പി വിൽസൺ, നിസ്സി പി വിൽസൺ. സഹോദരങ്ങൾ: ശാന്ത ജേക്കബ് , ഷീല സണ്ണി ഷീജ തമ്പി.
അമേരിക്കയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ പി.പി. ചെറിയാന്റെ ജ്യേഷ്ടസഹോദരിയുടെ പുത്രനാണ് പരേതൻ.
ഷാർജ കുന്നംകുളം ക്രിസ്ത്യൻ പ്രയർ ഫെല്ലോഷിപ്പ് സ്ഥാപക സജീവ പ്രവർത്തകനുമായിരുന്നു. പരേതന്റെ ആകസ്മിക വിയോഗത്തിൽ ഷാർജ മാർത്തോമാ ഇടവക അനുശോചനം രേഖപ്പെടുത്തി.
ഭവനത്തിലെ ശൂശ്രൂഷ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടിൽ ആരംഭിക്കും. തുടർന്ന് ചാലിശ്ശേരി മാർത്തോമ്മ ദേവാലയത്തിലെ പൊതുദർശനത്തിനു ശേഷം നാലിന് ദേവാലയ സെമിത്തേരിയിൽ സംസ്ക്കാരം നടക്കും
റിപ്പോർട്ട് : ജീമോൻ റാന്നി
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…