ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസിൽ വാദം കേൾക്കുന്നതു നാളത്തേക്കു മാറ്റി. കേരളം പുതിയ സത്യവാങ്മൂലം ഇന്നലെ രാത്രി ഫയൽ ചെയ്തതു ചൂണ്ടിക്കാട്ടി തമിഴ്നാടാണ് കേസ് ഇന്നു പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടത്.
പുതിയ സത്യവാങ്മൂലം പരിശോധിച്ചു മറുപടിക്കായി തമിഴ്നാട് സർക്കാരുമായി സംസാരിക്കേണ്ടതുണ്ടെന്ന് തമിഴ്നാടിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശേഖർ നാഫ്ഡെ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചാണ് ഹർജി നാളത്തേക്കു മാറ്റിയത്. ഫെബ്രുവരി 8 മുതൽ അന്തിമവാദം കേൾക്കുമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്ന കേസാണ് പലതവണയായി മാറ്റിവയ്ക്കപ്പെടുന്നത്.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…