Categories: Kerala

യുവതിയുടെ മരണം; സംസ്ഥാനത്തെ ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ലെ​യും​ വാ​ണി​ജ്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും അ​നീ​ല്‍​ഡ് ഗ്ലാ​സു​ക​ളു​ടെ ഉ​പ​യോ​ഗം നി​രോ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍ അടക്കമുള്ള എ​ല്ലാ വാ​ണി​ജ്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും അ​നീ​ല്‍​ഡ് ഗ്ലാ​സു​ക​ളു​ടെ ഉ​പ​യോ​ഗം നി​രോ​ധി​ച്ചു. വാ​തി​ലു​ക​ളി​ലോ പാ​ര്‍​ട്ടീ​ഷ്യ​ന്‍ ചെ​യ്യു​മ്പോഴോ വ​ലി​യ ക​ഷ​ണ​ങ്ങ​ളാ​യി പൊ​ട്ടി അപകടം പറ്റാൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് അ​നീ​ല്‍​ഡ് ഗ്ലാ​സു​ക​ള്‍ നി​രോ​ധി​ക്കു​ന്ന​ത്.

നി​ല​വി​ല്‍ അ​നീ​ല്‍​ഡ് ഗ്ലാ​സു​ക​ള്‍ സ്ഥാ​പി​ച്ച സ്ഥാ​പ​ന​ങ്ങ​ള്‍ 45 ദി​വ​സ​ത്തി​ന​കം ടെ​പേ​ര്‍​ഡ്, ടെ​ഫ​ന്‍​ഡ് ഗ്ലാ​സി​ലേ​ക്ക് മാ​റാ​നും ക​ര്‍​ശ​ന​മാ​യി നി​ര്‍​ദേ​ശം നല്‍കി. കൂടാതെ ചി​ല്ലു വാ​തി​ലു​ക​ളി​ല്‍ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ല്‍ സ്റ്റി​ക്ക​റു​ക​ള്‍ പ​തി​പ്പി​ക്ക​ണ​മെ​ന്നും വാ​തി​ല്‍ തു​റ​ക്കേ​ണ്ട ദി​ശ എ​ല്ലാ​വ​ര്‍​ക്കും മ​ന​സി​ലാ​കു​ന്ന ഭാ​ഷ​യി​ല്‍ വ​ലി​യ അ​ക്ഷ​ര​ങ്ങ​ളി​ല്‍ എ​ഴു​തി വ​യ്ക്ക​ണ​മെ​ന്നും നിര്‍ദേശിച്ചു.

പെ​രു​മ്പാ​വൂ​രി​ല്‍ ബാങ്കിലെ ഗ്ലാ​സ് വാതില്‍ തകര്‍ന്ന് ക​ക്ഷ​ണ​ങ്ങ​ള്‍ കു​ത്തി​ക്ക​യ​റി വീ​ട്ട​മ്മ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തെ തു​ട​ര്‍​ന്നാ​ണ് പുതിയ പരിഷ്കാരങ്ങൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

Newsdesk

Recent Posts

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

2 hours ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

4 hours ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

6 hours ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

7 hours ago

നാഷണൽ ചൈൽഡ്കെയർ സ്കീം: വരുമാന പരിധിയിലെ മാറ്റം 47,000 കുടുംബങ്ങൾക്ക് പ്രയോജനം നൽകും

അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…

1 day ago

Monzoക്ക് സെൻട്രൽ ബാങ്കിൽ നിന്ന് സമ്പൂർണ ബാങ്കിംഗ് ലൈസൻസ് ലഭിച്ചു

യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…

1 day ago