കൊല്ലം : മലയാളത്തിലെ പ്രശസ്ത നടനായ സായികുമാറിന്റെ അമ്മയും കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യയുമായിരുന്ന വിജയലക്ഷ്മി അമ്മ അന്തരിച്ചു. 93 വയസ്സുണ്ടായിരുന്നു. പ്രശസ്ത സിനിമാതാരങ്ങളായ ഹായ് സായികുമാർ ശോഭ മോഹൻ എന്നിവർ മക്കളാണ്. വിനു മോഹൻ , അനു മോഹൻ എന്നിവർ ചെറുമക്കളും ആണ് .
കുറച്ചുകാലങ്ങളായി പ്രായാധിക്യത്തോടെ യുള്ള ചില ശാരീരിക അസുഖങ്ങളുടെ ചികിത്സയിൽ ആയിരുന്നു അമ്മ. മകളുടെ വീട്ടിൽ വെച്ചാണ് മരണപ്പെടുന്നത്. സാംസ്കാരിക സിനിമ കലാ രംഗത്തുള്ള നിരവധി പേർ പേർ അന്തരിച്ച വിജയലക്ഷ്മി അമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…