gnn24x7

നടൻ സായികുമാറിന്റെ അമ്മ വിജയലക്ഷ്മി അമ്മ അന്തരിച്ചു

0
308
gnn24x7

കൊല്ലം : മലയാളത്തിലെ പ്രശസ്ത നടനായ സായികുമാറിന്റെ അമ്മയും  കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യയുമായിരുന്ന  വിജയലക്ഷ്മി അമ്മ അന്തരിച്ചു. 93 വയസ്സുണ്ടായിരുന്നു. പ്രശസ്ത സിനിമാതാരങ്ങളായ ഹായ് സായികുമാർ ശോഭ മോഹൻ എന്നിവർ മക്കളാണ്.  വിനു മോഹൻ , അനു മോഹൻ എന്നിവർ ചെറുമക്കളും ആണ് .

കുറച്ചുകാലങ്ങളായി പ്രായാധിക്യത്തോടെ യുള്ള ചില ശാരീരിക അസുഖങ്ങളുടെ ചികിത്സയിൽ ആയിരുന്നു അമ്മ. മകളുടെ വീട്ടിൽ വെച്ചാണ് മരണപ്പെടുന്നത്. സാംസ്കാരിക സിനിമ കലാ രംഗത്തുള്ള നിരവധി പേർ പേർ അന്തരിച്ച വിജയലക്ഷ്മി അമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here