ആഗോളതലത്തില്‍ കൊറോണ വൈറസ് പിടിമുറുക്കിയിരിക്കുകയാണ്. ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും കോവിഡുമായി ബന്ധപ്പെട്ട വിഷമ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് നമുക്ക് അറിയാം. കോവിഡ് അലേർട് പല രീതികളിൽ പരസ്യങ്ങളായി ജനങ്ങളിലേക്കെത്തുന്നുണ്ട്. അതിലൊന്നാണ് കാൾ ചെയുമ്പോൾ ഉള്ള കോവിഡ് അലേർട്. നമ്മൾ ആർക്കെങ്കിലും അത്യാവശ്യമായി കാൾ ചെയ്യുകയാണെങ്കിൽ ഒന്നര മിനിറ്റ് ഈ കോവിഡ് അലേർട് കഴിഞ്ഞ ശേഷമേ കാൾ കണക്ട് ആവുന്നുള്ളൂ. കൂടാതെ ഒരു നമ്പറിലേക്ക് വിളിച്ച് കണക്ട് ആവാതെ പിന്നേം ആ നമ്പറിലേക്ക് തന്നെ തിരിച്ച് വിളിക്കുകയാണെങ്കിലും കോവിഡ് അലേർട് കേൾക്കാം. ഇതിനൊരു പരിഹാരം എല്ലാവരും കാത്തിരിക്കുകയാവും.കാൾ ചെയുമ്പോൾ ഉള്ള കോവിഡ് അലേർട് നിർത്താൻ ഇതാ ഒരു പോംവഴി.
പല കമ്പനികളുടെ സിമ്മുകൾ ഇന്ന് ലഭ്യമാണ്. പലർക്കും പലവിധ സിമ്മുകളാണുള്ളത്. നിങ്ങളുടെ സിം ഏതാണോ ആ സിമ്മിന്റെ സർവീസ് പ്രൊവൈഡർ നമ്പറിലേക്ക് വിളിച്ചോ അല്ലെങ്കിൽ മെസ്സേജ് അയച്ചോ നമുക്ക് ഇതിനൊരു പരിഹാരം കാണാം.
നിങ്ങളുടെ സിം Vodafone ആണെങ്കിൽ CAN CT എന്ന് ടൈപ് ചെയ്ത് 144 ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക.
നിങ്ങളുടെ സിം Jio ആണെങ്കിൽ STOP എന്ന് ടൈപ് ചെയ്ത് 155223 ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക.
നിങ്ങളുടെ സിം BSNL ആണെങ്കിൽ UNSUB എന്ന് ടൈപ് ചെയ്ത് 56700 or 56799 ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക.
നിങ്ങളുടെ സിം Idea ആണെങ്കിൽ STOP എന്ന് ടൈപ് ചെയ്ത് 155223 ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക.
നിങ്ങളുടെ സിം Airtel ആണെങ്കിൽ *646*224# ഇതിലേക്ക് കാൾ ചെയ്യുക അപ്പോൾ വരുന്ന മെസ്സേജ് ബോക്സിൽ 1 എന്ന്ടൈപ്പ് ചെയ്ത് സെൻറ് ചെയ്യുക.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…