തിരുവനന്തപുരം: കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്.
വടക്കന്‍ ജില്ലകളിലും ഇന്ന് മഴ ശക്തിപ്പെടും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അടുത്ത മൂന്ന് മണിക്കൂറിനിടെ എറണാകുളം,തൃശ്ശൂര്‍ ആലപ്പുഴ എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറില്‍ 45 മുതല്‍ 55 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.മധ്യ കിഴക്ക് അറബിക്കടലിലും,കര്‍ണാടക,ഗോവ,കൊങ്കണ്‍ തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക്ക് എന്നീ ഏഴു ഭാഷകളിലായി ഹാഫ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക്…
അന്റാർട്ടിക്ക: അന്റാർട്ടിക്കയിലെ സീമോർ ഐലൻഡിൽ നിന്ന് 10 വർഷം മുമ്പ് ലഭിച്ച നിഗൂഢമായ ഫോസിൽ, ഭീമൻ കടൽ ജീവിയുടേതാണെന്ന് ശാസ്ത്രജ്ഞർ…
ദക്ഷിണകൊറിയൻ വിനോദ പരിപാടികൾ കാണുന്നവർക്കെതിരെ ഉത്തരകൊറിയ കടുത്ത നടപടികൾ തുടരുന്നതായി ആംനസ്റ്റി ഇന്റർനാഷണലിന്റെ പുതിയ റിപ്പോർട്ട്. പ്രശസ്ത നെറ്റ്ഫ്ലിക്സ് പരമ്പരയായ…
അരിസോണ:പ്രശസ്ത അമേരിക്കൻ ടിവി അവതാരക സാവന്ന ഗുത്രിയുടെ അമ്മ നാൻസി ഗുത്രി (84) യെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ ഊർജിതമാക്കി. ഇവരെക്കുറിച്ച്…
മാർത്തോമ്മാസഭയുടെ ചരിത്രയാത്രയെ ആസ്പദമാക്കി രചിച്ച അറ്റോർണി ലാൽ വർഗീസ്, ഡാലസ് രണ്ടാം പുസ്തകമായ “A Faith Journey: Milestones in…
ഡബ്ലിൻ: അയർലണ്ടിലെയുവജന സംഘടനയായ Young Fine Gael-ന്റെ ദേശീയ ഉപാദ്ധ്യക്ഷനായി കുരുവിള ജോർജ് അയ്യങ്കോവിൽ ഔദ്യോഗികമായി നിയമിതനായി. നിലവിലെ ഉപാദ്ധ്യക്ഷനായിരുന്ന…