കരിക്കോട്ടക്കരി / പാലയ്ക്കപാറയിലെ കുടിയേറ്റ കർഷകൻ പരേതനായ പുളിക്കക്കുന്നേൽ തോമസിന്റെ ഭാര്യ പാറത്താനത്ത് കുടുംബാംഗം മേരി (80) അന്തരിച്ചു. സംസ്ക്കാരം പിന്നീട്. മക്കൾ: ഫിലിപ്പ്, ചിന്നമ്മ, മേഴ്സി, ബെന്നി, ജോയി ( അയർലൻഡ് (അയർലണ്ട് സീറോ മലബാർ സഭ Swords Mass centre മുൻ ട്രസ്റ്റി), ജെസി (കാനഡ), മിനി, മോളി (അയർലൻഡ് ) . മരുമക്കൾ: ബിൻസി വാഹാനിൽ (ചുങ്കക്കുന്ന്), സണ്ണി വലിയപറമ്പിൽ (കീഴ്പ്പള്ളിൽ ), ഷില്ലി കല്ലുപാലത്തിങ്കൽ (കൊട്ടിയൂർ), സിനി ചുറ്റനാനിക്കൽ (പാലാ,അയർലൻഡ്), ടോമിച്ചൻ കൊട്ടാരംകുന്നേൽ (കൊളക്കാട്, കാനഡ ), സനീഷ് കളപ്പുരയ്ക്കൽ (ആലക്കോട്), മനോജ് കുളത്തുങ്കൽ (വെമ്പുവ), പരേതനായ ജോസ് അന്തീനാട്ട് (കല്ലുവയൽ)
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഖം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…