Global News

നോക്കുകൂലി ഭരണഘടനാ വിരുദ്ധം; കേസെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നോക്കുകൂലി ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവ്. ട്രേഡ് യൂണിയനുകളോ ചുമട്ടു തൊഴിലാളികളോ അടക്കം ആര് നോക്കുകൂലി ആവശ്യപ്പെട്ടാലും കുറ്റകരമാണെന്നും പരാതി ലഭിച്ചാല്‍ പൊലീസ് കേസെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഐപിസി 383, ഐപിസി 503 വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് നിർദേശം.

Sub Editor

Recent Posts

അയർലൻഡിൽ പൊതുമേഖലാ ശമ്പള ചർച്ചകൾക്ക് തുടക്കം; WRC-യിൽ നിർണായക കൂടിക്കാഴ്ച

3 ലക്ഷത്തിലധികം ജീവനക്കാരുടെ സമരത്തിന് പിന്നാലെ ചർച്ചകൾ; പുതിയ കരാറിനായി €1.2 ബില്യൺ നീക്കിവെച്ച് സർക്കാർ ഡബ്ലിൻ: അയർലൻഡിലെ പൊതുമേഖലാ…

1 hour ago

മദ്യപിച്ച് ഡ്രൈവിങ് ഒഴിവാക്കാൻ പബ്ബുകളിൽ ബ്രീത്ത്‌ലൈസർ;ഡ്രൈവിങ് സുരക്ഷയ്ക്കായി RSAയുടെ നീക്കം

അയർലൻഡിൽ മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരായ ബോധവൽക്കരണവും റോഡ് സുരക്ഷയും ശക്തമാക്കാൻ പുതിയ നീക്കവുമായി റോഡ് സേഫ്റ്റി അതോറിറ്റി (RSA). ഹോട്ടലുകളിലും പബ്ബുകളിലും…

4 hours ago

7,000ത്തിലധികം ഒഴിഞ്ഞ വീടുകൾ വീണ്ടും താമസയോഗ്യമാക്കി; €396 മില്യണിലധികം ഗ്രാന്റ് സഹായം

അയർലൻഡിൽ വർഷങ്ങളായി ഒഴിഞ്ഞുകിടന്നതും ജീർണാവസ്ഥയിലായിരുന്നതുമായ 7,000ത്തിലധികം വീടുകൾ നവീകരിച്ച് വീണ്ടും താമസയോഗ്യമാക്കി. വീടുകളുടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി സർക്കാർ നൽകുന്ന Vacant…

7 hours ago

Anointing Fire Bible Convention ഡബ്ലിനിൽ ഒക്ടോബർ 24-ന്

  ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടത്തിവരുന്ന Anointing Fire Bible Convention (Malayalam) ഒക്ടോബർ 24 ശനിയാഴ്ച ബ്യൂമൗണ്ടിലെ…

8 hours ago

എച്ച്എസ്ഇ ജീവനക്കാർക്ക് അധികമായി നൽകിയ €30 മില്യൺ തിരിച്ചുപിടിക്കാൻ നീക്കം

അയർലൻഡിലെ ആരോഗ്യസേവന വിഭാഗമായ HSE (Health Service Executive) ജീവനക്കാർക്ക് അർഹതയില്ലാതെ അധികമായി നൽകിയ 30 മില്യൺ യൂറോയിലധികം തിരിച്ചുപിടിക്കാൻ…

24 hours ago

നടൻ ടൈഗർ ഷ്രോഫിനുനേരെ വെടിവെപ്പ്

ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ മുംബൈയിലെ ജുഹുവിൽ വച്ച് അക്രമികളുടെ വെടിവെയ്പ്പ്. താരം സഞ്ചരിച്ച കാറിന് നേരെയാണ് വെടിവയ്പ്പ്…

1 day ago