gnn24x7

നോക്കുകൂലി ഭരണഘടനാ വിരുദ്ധം; കേസെടുക്കണമെന്ന് ഹൈക്കോടതി

0
248
gnn24x7

കൊച്ചി: നോക്കുകൂലി ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവ്. ട്രേഡ് യൂണിയനുകളോ ചുമട്ടു തൊഴിലാളികളോ അടക്കം ആര് നോക്കുകൂലി ആവശ്യപ്പെട്ടാലും കുറ്റകരമാണെന്നും പരാതി ലഭിച്ചാല്‍ പൊലീസ് കേസെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഐപിസി 383, ഐപിസി 503 വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് നിർദേശം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here