Global News

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അറസ്റ്റിലായ മൂന്ന് പ്രതികളെയും കുട്ടികൾ തിരിച്ചറിഞ്ഞു

തിരുവനന്തപുരം : കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ ചാത്തന്നൂർ സ്വദേശിയായ പത്മകുമാര്‍ അടക്കം മൂന്ന് പ്രതികളെയും കുട്ടികൾ തിരിച്ചറിഞ്ഞു. പെൺകുട്ടിയെയും സഹോദരനെയും ക്യാമ്പിൽ കൊണ്ട് വന്നാണ് തിരിച്ചറിയൽ നടത്തിയത്.  തട്ടിക്കൊണ്ടുപോയപ്പോൾ കാറിലുണ്ടായിരുന്നത് ഇവര്‍ മൂന്ന് പേര്‍ മാത്രമായിരുന്നുവെന്നാണ് സഹോദരൻ മൊഴി നൽകിയത്.  

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ ‘ഇസ്ലാമിക് ലേബർ പാർട്ടി’ വിവാദത്തിൽ; ശരിഅത്ത് അധിഷ്ഠിത രാഷ്ട്രീയ പരിഷ്കാരമെന്ന് വെബ്സൈറ്റ്

അയർലണ്ടിൽ 'ഇസ്ലാമിക് ലേബർ പാർട്ടി ഓഫ് അയർലണ്ട്' (Islamic Labour Party of Ireland) എന്ന പേരിൽ പ്രചരിക്കുന്ന രാഷ്ട്രീയ…

4 hours ago

റോണി ഡേവിഡ് രാജ് നായകനാകുന്ന ‘സത്യമേവ’ നവംബർ 27ന് മലയാളം ZEE 5ൽ സ്ട്രീമിംഗ് ആരംഭിക്കും

ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ആറ് എപ്പിസോഡുകളുള്ള കോർട്ട്റൂം ഡ്രാമ 'സത്യമേവ' നവംബർ 27ന് മലയാളം ZEE 5ൽ സ്ട്രീമിംഗ്…

14 hours ago

അയർലണ്ടിൽ First-Time Buyers-ന്റെ ശരാശരി വരുമാനം €82,600 ആയി ഉയർന്നു; ഡബ്ലിനിൽ €1.2 ലക്ഷത്തിന് മുകളിൽ!

അയർലണ്ടിൽ ആദ്യമായി വീട് വാങ്ങുന്നവരുടെ (First-Time Buyers) വരുമാനത്തിൽ വർധന. 2024-ൽ ആദ്യമായി വീട് വാങ്ങിയവരുടെ വ്യക്തിഗത അല്ലെങ്കിൽ സംയുക്ത…

16 hours ago

അയർലണ്ട് മലയാളി എയ്ഞ്ചൽ മേരി ജോർജിന് ഡോക്ടറേറ്റ്

ഡബ്ലിൻ : അയർലണ്ട് മലയാളി എയ്ഞ്ചൽ മേരി ജോർജിന് ഡോക്ടറേറ്റ്. വിഖ്യാതമായ ട്രിനിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നും ബയോസ്റ്റാറ്റിറ്റി ക്സിലാണ് എയ്ഞ്ചൽ…

18 hours ago

അയർലണ്ടിൽ നഴ്സിങ് നിയമന നിയന്ത്രണത്തിനെതിരെ പ്രതിഷേധം; നഴ്സിങ്, മിഡ്‌വൈഫറി തസ്തികകളിൽ 2,900-ലധികം ഒഴിവ്

അയർലണ്ടിലെ ആരോഗ്യ മേഖലയിലെ നിയമന നിയന്ത്രണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി നഴ്സിങ് ഡയറക്ടർമാർ. പുതിയ നിയമന നിയന്ത്രണങ്ങൾ സുരക്ഷിതമായ ആരോഗ്യപരിചരണത്തെ ബാധിക്കുമെന്നും…

19 hours ago

ജെയിംസ് ബോണ്ടായി ഇനി റോബർട്ട് പാറ്റിൻസൺ.! 007ന്റെ പുതിയ മുഖത്തെ പ്രഖ്യാപിച്ച് ആമസോൺ

ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം എത്തി. പ്രശസ്ത ബ്രിട്ടീഷ് നടൻ റോബർട്ട് പാറ്റിൻസൺ അടുത്ത ജെയിംസ് ബോണ്ടായി എത്തും.…

1 day ago