രാജ്യത്തുടനീളം കുറഞ്ഞ താപനിലയും മഞ്ഞുവീഴ്ചയും തുടരുന്നതിനാൽ സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റരാത്രികൊണ്ട് ചില പ്രദേശങ്ങളിൽ താപനില -3C വരെ താഴ്ന്നു. ഇന്ന് വളരെ തണുപ്പുള്ള ദിവസമായിരിക്കുമെന്നും പല പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ച നിലനിൽക്കുന്നതിനാൽ അപകടകരമായ ഡ്രൈവിംഗ് സാഹചര്യങ്ങളിലേക്ക് നയിക്കുമെന്ന് Met Éireann പറഞ്ഞു. നാളെ ഉച്ചവരെ മുന്നറിയിപ്പ് ബാധകമായിരിക്കും.
സ്റ്റാറ്റസ് യെല്ലോ ഫോഗ് മുന്നറിയിപ്പും നാളെ ഉച്ച വരെ പ്രാബല്യത്തിൽ ഉണ്ട്. പല പ്രദേശങ്ങളിലും ഡെൻസ് ഫോഗിനും, ചിലയിടങ്ങളിൽ ഫ്രോസൺ ഫോഗിനും സാധ്യതയുണ്ട്. ഇന്ന് രാത്രി തണുപ്പ് വീണ്ടും കൂടുന്നതിനും, തെക്ക് പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിൽ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞു. ആർട്ടിക് വായുപ്രവാഹം അടുത്ത ആഴ്‌ചയും തുടരും. ഇത് കനത്ത മഞ്ഞുവീഴ്‌ചയ്‌ക്ക് കാരണമാകും. തിങ്കളാഴ്ച രാത്രിയിൽ താപനില -4C ആയി കുറയും.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
മെലഡികളുടെ ചക്രവർത്തി, സംഗീത മാന്ത്രികൻ ഇളയരാജയെ വരവേൽക്കാൻ അയർലണ്ടിലെ സംഗീത പ്രേമികൾ ഒരുങ്ങുകയാണ്. മലയാളികളുടെ പ്രിയ ഗായിക ശ്വേതാ മോഹനും…
ബാക്ക്-ഗാർഡനിൽ നിർമ്മിക്കുന്ന മോഡുലാർ വീടുകൾക്ക്, പ്രധാന വീടിന്റെ പ്രോപ്പർട്ടി ടാക്സ് ചാർജിന് പുറമേ ലോക്കൽ പ്രോപ്പർട്ടി ടാക്സും ബാധകമാകുമെന്ന് റവന്യൂ…
ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശൻ. ഇന്ത്യൻ നാഷനൽ കോൺഗ്രസിലെ കേരളത്തിലെ പ്രമുഖ നേതാക്കളിലൊരാളും പറവൂർ…
വാട്ടർഫോർഡ്: അഭിനയകലയുടെ സൂക്ഷ്മതകളും ജീവിതപാഠങ്ങളും കോർത്തിണക്കി പ്രശസ്ത ചലച്ചിത്ര-നാടക താരം സന്തോഷ് കീഴാറ്റൂർ വാട്ടർഫോർഡിലെ കുട്ടികൾക്കായി നടത്തിയ 'ഇന്ററാക്ടീവ് ആക്ടിംഗ്…
അയർലണ്ടിലെ മോർട്ട്ഗേജ് നിരക്കുകൾ തുടർച്ചയായി രണ്ടാം മാസവും ഉയർന്നു.യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) അടുത്ത മാസം വായ്പാ നിരക്കുകൾ 0.25…
ഡൽഹി: കൊവിഡ് കാലത്തെ പോലെ നിയന്ത്രണം വേണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ. സബ്സിഡികളോ ക്ഷേമപ്രവർത്തനങ്ങളോ വെട്ടിക്കുറച്ചിട്ടില്ലെന്നും സാമ്പത്തിക നിയന്ത്രണങ്ങൾ…