മുംബൈ: ന്യൂസീലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ടീം സെലക്ഷനെ വിമര്‍ശിച്ച് മുന്‍താരം ആകാശ് ചോപ്ര. മൂന്നു മത്സരങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന പരമ്പരയ്ക്കുള്ള 16 അംഗ ടീമില്‍ അഞ്ച് ഓപ്പണര്‍മാരെ എന്തിനാണ് ഉള്‍പ്പെടുത്തിയതെന്ന് ആകാശ് ചോപ്ര ചോദ്യമുന്നയിച്ചു.
ടീമിന്റെ നായകന്‍ രോഹിത് ശര്‍മയും ഉപനായകന്‍ കെഎല്‍ രാഹുലും ഓപ്പണര്‍മാരാണ്. ഇതിന് പുറമേയാണ് ഓപ്പണര്‍മാരായ ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്ക്‌വാദ്, വെങ്കടേഷ് അയ്യര്‍ എന്നിവരേയും ടീമിലെടുത്തത്. താരങ്ങളുടെ തിരഞ്ഞെടുപ്പില്‍ സെലക്ടര്‍മാര്‍ സ്ഥിരത പുലര്‍ത്തുന്നില്ലെന്നും മുന്‍താരം ആരോപിച്ചു.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…