Global News

രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ആ​രു​ടെ കാ​ല് പി​ടി​ക്കാ​നും ത​യ്യാ​റാ​ണെ​ന്ന് സു​രേ​ഷ് ഗോ​പി

ആ​ല​പ്പു​ഴ: രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ആ​രു​ടെ കാ​ല് പി​ടി​ക്കാ​നും ത​യ്യാ​റാ​ണെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ്രതികരിച്ചു. ആ​ല​പ്പു​ഴ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട ബി​ജെ​പി നേ​താ​വ് ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സന്‍റെ വീ​ട് സ​ന്ദ​ര്‍​ശന വേളയിലാണ് സംഭവം. എ​ന്ത് മ​ത​മാ​യാ​ലും എ​ന്ത് രാ​ഷ്ട്രീ​യ​മാ​യാ​ലും ഓ​രോ കൊ​ല​പാ​ത​ക​വും ഒ​രു പ്ര​ദേ​ശ​ത്തി​ന്‍റെ സ​മാ​ധാ​നം ത​ക​ര്‍​ക്കു​ന്ന​ത് ഒ​രു രാ​ജ്യ​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യെ​യാ​ണ് ബാ​ധി​ക്കു​ന്ന​തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ​ള​ര്‍​ന്നു വ​രു​ന്ന കു​ഞ്ഞു​ങ്ങ​ള്‍, അ​വ​രു​ടെ മ​നോ​നി​ല, ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ആ​ള്‍​ക്കാ​രു​ടെ കു​ഞ്ഞു​ങ്ങ​ള്‍ മാ​ത്ര​മ​ല്ല സ​മൂ​ഹ​ത്തി​ലെ കു​ഞ്ഞു​ങ്ങ​ളു​ടെ മ​ന​സി​ല്‍ ക​ള​ങ്ക​മാ​യി അ​വ​രെ ഒ​രു മോ​ശ​പ്പെ​ട്ട സം​സ്കാ​ര​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​താ​ണ് ഇ​ത്ത​രം കൊ​ല​പാ​ത​ക​ങ്ങ​ളെ​ന്നും സു​രേ​ഷ് ഗോ​പി പറഞ്ഞു.

Sub Editor

Recent Posts

ജനുവരിയിൽ പ്രോപ്പർട്ടി വില വർധന 7% ആയി ഉയർന്നു- CSO

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നത് ജനുവരി വരെയുള്ള 12 മാസത്തിനുള്ളിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ 7%…

7 mins ago

യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഫ്ലോറിഡയിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

സ്റ്റാർക്ക് (ഫ്ലോറിഡ): 2008-ൽ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മൈക്കൽ ലീ കിംഗിന്റെ (54) വധശിക്ഷ ഫ്ലോറിഡയിൽ…

2 hours ago

ചരിത്ര വിജയത്തിലേക്ക് ജൂലിയാന സ്ട്രാറ്റൻ; ഇല്ലിനോയിസ് സെനറ്റ് പ്രൈമറിയിൽ ഉജ്ജ്വല വിജയം

ഷിക്കാഗോ: ഇല്ലിനോയിസ് ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൻ യു.എസ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ ഉജ്ജ്വല വിജയം നേടി. അതിശക്തമായ പോരാട്ടം…

2 hours ago

ബെൽഫാസ്റ്റിൽ  സീറോ മലബാർ സഭയുടെ ബൈബിൾ ഫെസ്റ്റ്  ശ്രദ്ധേയമായി

ബെൽഫാസ്റ്റ്: സീറോ മലബാർ സഭയുടെ ബെൽഫാസ്റ്റ് റീജിയണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 7-ന് ബെൽഫാസ്റ്റിലെ ഓൾ സെയിൻ്റ്സ് കോളേജിൽ സംഘടിപ്പിച്ച…

10 hours ago

“അടയാളം” ഷോർട് ഫിലിം ട്രെയ്‌ലർ റിലീസ് ചെയ്തു

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…

1 day ago

വീടുകളുടെ എക്സ്റ്റെൻഷനും മറ്റ് നവീകരണത്തിനുമുള്ള പുതിയ പ്ലാനിംഗ് ഇളവുകൾ ഉടൻ പ്രഖാപിക്കും

ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…

1 day ago