കീവ്: യുദ്ധം തുടങ്ങി ആറ് ദിവസത്തിൽ 6,000 റഷ്യക്കാർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. രാജ്യാന്തര ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യുക്രെയ്നിലെ പ്രധാന നഗരമായ ഹര്കീവില് റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു, 112 പേർക്കു പരുക്കേറ്റു. ഇവിടെ സൈനിക ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി.പാരച്യൂട്ടുകളില് റഷ്യന് സൈന്യം നഗരത്തിലിറങ്ങുന്നതായും റിപ്പോര്ട്ടുകളുണ്ട്.
ഖേഴ്സന് നഗരം പിടിച്ചെടുത്തതായും റഷ്യ അറിയിച്ചു. ഖേഴ്സനിലെ റെയില്വേ സ്റ്റേഷനും തുറമുഖവും നേരത്തേതന്നെ റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു. ഹര്കീവിലും സുമിയിലും റഷ്യ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
അയർലൻഡിലെ ആരോഗ്യസേവന വിഭാഗമായ HSE (Health Service Executive) ജീവനക്കാർക്ക് അർഹതയില്ലാതെ അധികമായി നൽകിയ 30 മില്യൺ യൂറോയിലധികം തിരിച്ചുപിടിക്കാൻ…
ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ മുംബൈയിലെ ജുഹുവിൽ വച്ച് അക്രമികളുടെ വെടിവെയ്പ്പ്. താരം സഞ്ചരിച്ച കാറിന് നേരെയാണ് വെടിവയ്പ്പ്…
ആറ്റസ് ഫിലിംസിൻ്റെ ബാനറിൽ ബസം കാദിയാർ നിർമ്മിച്ച് റെജിൻ.എസ്.ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു 'ഭൗമ' ഭാവനാ റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.സിനിമയിൽ…
Since opening in October 2017, the Church of Scientology & Community Centre of Dublin has…
പാരീസ്: ജീവിതച്ചെലവ് വർധിക്കുന്നതിലും സർക്കാർ നയങ്ങളിലും പ്രതിഷേധിച്ച് ഫ്രാൻസിൽ നടന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തമായി. ശനിയാഴ്ച മുഖംമൂടി ധരിച്ചെത്തിയ പ്രതിഷേധക്കാർ…
പൂർണ്ണമായും ഫാൻ്റെസി, ഹ്യൂമർ, ത്രില്ലർ ജോണറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റാൻസ് എന്ന ചിത്രം ഒക്ടോബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.യു.…