മെല്ബണ്: ഓസ്ട്രേലിയന് ബിഗ് ബാഷ് ലീഗില് കളിക്കുന്ന ആദ്യ ഇന്ത്യന് പുരുഷ ക്രിക്കറ്റ് താരമായി മുന് അണ്ടര് 19 ടീം ക്യാപ്റ്റന് ഉന്മദുക്ത് ചന്ദ്.
കഴിഞ്ഞ ദിവസം ഹൊബാര്ട്ട് ഹുറികെയ്ന്സിനെതിരായ മത്സരത്തില് മെല്ബണ് റെനഗേഡ്സിനായാണ് താരം കളത്തിലിറങ്ങിയത്. കളിയില് താരം എട്ടു പന്തില് നിന്ന് ആറു റണ്സെടുത്തിരുന്നു.
2012-ല് ഓസ്ട്രേലിയയില് നടന്ന അണ്ടര് 19 ലോകകപ്പില് ഉന്മദുക്ത് ചന്ദിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ജേതാക്കളായത്. എന്നാല് സീനിയര് ടീമില് ഇടംനേടാന് താരത്തിന് സാധിച്ചില്ല. പിന്നാലെ കഴിഞ്ഞ വര്ഷം ഓഗസ്റ്റില് ഇന്ത്യന് ക്രിക്കറ്റില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ച ശേഷമാണ് താരം ഓസ്ട്രേലിയയില് കളിക്കാനെത്തിയത്.
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…