കുറവിലങ്ങാട് : കോഴ, വട്ടംകുഴിയിൽ വി ഡി ജോസഫ്-82,(റിട്ട. അധ്യാപകൻ, കൂത്താട്ടുകുളം ഗവ. ഹയർ സെക്കന്ററി സ്കൂൾ) നിര്യാതനായി. സംസ്കാരം പിന്നീട്.
മക്കൾ :അയർലണ്ട് മലയാളികളായ ജോയ്സ്,(താലാ ഹോസ്പിറ്റൽ ), പ്രവാസി കോൺഗ്രസ് എം അയർലണ്ട് സെക്രട്ടറി. ബിജു,(വിശ്വാസ് ഫുഡ്സ് ),ബിനു, ഷൈനി സന്തോഷ് ( തിരുവനന്തപുരം )ബിജിമോൾ സോണി ( രാമപുരം ). ഭാര്യ റോസമ്മ കൊഴുവനാൽ മൈലാടിയിൽ കുടുംബാംഗമാണ്. മരുമക്കൾ :സന്തോഷ് (തിരുവനന്തപുരം), റെക്സി ജോയ്സ് (താല ഹോസ്പിറ്റൽ അയർലണ്ട് ), ജീബ ബിജു ( താല ഹോസ്പിറ്റൽ അയർലണ്ട് ), സിമി ബിനു (യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ലിമെറിക്ക്, അയർലണ്ട് )സോണി ( വിശ്വാസ് ഫുഡ്സ്, രാമപുരം )
അയർലൻഡ് ഗാൽവേ ഹെഡ്ഫോർഡ് താമസിച്ചിരുന്ന മലയാളി ജയ്ജു ജേക്കബ് (38) നിര്യാതനായി ഭാര്യ: നിമിഷ തോമസ് , മക്കൾ : ഐറിസ്…
അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ട് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടക്കുന്ന അനധികൃത യൂറോ–INR എക്സ്ചേഞ്ച് ഇടപാടുകളെ മറയാക്കി പ്രവർത്തിക്കുന്ന തട്ടിപ്പ്…
സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ (Money Laundering), തീവ്രവാദ ധനസഹായം (Terrorist Financing) എന്നിവ തടയുന്നതിനായി അയർലണ്ട് സർക്കാർ 30-പോയിന്റ്…
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി. ജൂലൈ പതിനാല് ചൊവ്വാഴ്ച്ച…
അയർലണ്ടിൽ തുടരുന്ന കടുത്ത ചൂടും വരണ്ട കാലാവസ്ഥയും മൂലം കുടിവെള്ള വിതരണത്തിന് കടുത്ത സമ്മർദം നേരിടുന്ന സാഹചര്യത്തിൽ, വ്യാഴാഴ്ച മുതൽ…
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി. ജൂലൈ പതിനാല് ചൊവ്വാഴ്ച്ച…