ദുബായ്: കോവിഡ് ബാധിച്ച് ഒരു ഡോക്ടർ ഉൾപ്പെടെ നാല് മലയാളികൾ കൂടി ഗൾഫിൽ മരിച്ചു. ശിശുരോഗ വിദഗ്ധനായ എടപ്പാൾ സ്വദേശി ഡോ.പി.മുകുന്ദൻ ( 66) റിയാദിലാണ് മരിച്ചത്. കൊയിലാണ്ടി നന്തിയിൽ ശാന്തി ക്ലിനിക്ക് നടത്തിയിരുന്ന ഇദ്ദേഹം രണ്ട് വർഷമായി റിയാദിലാണ്. ഭാര്യമാർ: മേഴ്സി, പരേതയായ പ്രീതി. മക്കൾ: സാനിയ, ഡോ.ഋത്വിക്.
മലപ്പുറം മങ്കട വടക്കാങ്ങര വടക്കേ കുളമ്പ് ശിഹാബുദ്ദീൻ (37) ജിദ്ദയിൽ മരിച്ചു. ഭാര്യ: ഷംല. മക്കൾ: മുഹമ്മദ് ഷാമിൽ, ഷംന.
ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശി നെടുമ്പാൾ വേണു (59) ഖത്തറിൽ മരിച്ചു. ഭാര്യ: സിന്ധു.
ആലപ്പുഴ അരൂക്കുറ്റി 12–ാം വാർഡ് വടുതല ചെന്നാളിൽ സിഎംഎ ഖാദറിന്റെ മകൻ ഷിഹാബുദ്ദീൻ (ഷിബു–50) ഒമാനിൽ മരിച്ചു. ഭാര്യ വഹീദ. രണ്ട് മക്കളുണ്ട്.
അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…
വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…
കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. കുവൈത്ത്…
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…