അബുദാബി: എമര്‍ജന്‍സിയ്ക്കും, പോലീസ് വാഹനങ്ങൾക്കും വഴി നല്‍കാതെ വാഹനമോടിക്കുന്നവര്‍ക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി ആംബുലന്‍സുകള്‍, പോലീസ് വാഹനങ്ങള്‍, ഫയര്‍ ആന്റ് സേഫ്റ്റി വാഹനങ്ങള്‍ തുടങ്ങിയ എമര്‍ജന്‍സി ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങളെ വഴിമുടക്കുകയോ തടസ്സങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യുന്നവര്‍ക്കാണ് പോലീസിന്റെ മുന്നറിയിപ്പ്.
പിടിയിലാകുന്നവര്‍ക്ക് 3000 ദര്‍ഹം പിഴയും, അതോടൊപ്പം 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. എമര്‍ജന്‍സി വാഹനങ്ങള്‍ക്കായിരിക്കണം എപ്പോഴും റോഡില്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് പോലിസ് വ്യക്തമാക്കി. കൂടാതെ എമര്‍ജന്‍സി വാഹനങ്ങളുടെ യാത്ര മുടക്കുന്ന രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും പോലീസ് പറഞ്ഞു.
നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ആളുകളുടെ ജീവന്‍ നഷ്ടമാവുന്ന സാഹചര്യങ്ങള്‍ ഉണ്ടാവുന്നത്, ഇത് ഒഴിവാക്കുന്നതിന് വേണ്ടി എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് എത്രയും വേഗം ലക്ഷ്യത്തിലെത്താന്‍ വളിയൊരുക്കണമെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ പോലിസ് അറിയിച്ചു.
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…