Categories: Gulf

ഗള്‍ഫില്‍ ഇന്ന് രണ്ട് മലയാളികള്‍ കൊവിഡ് ബാധിച്ചു മരിച്ചു

അബുദാബി: ഗള്‍ഫില്‍ ഇന്ന് രണ്ട് മലയാളികള്‍ കൊവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്തു മാലിക്കണ്ടി (68) ദോഹയില്‍ വെച്ച് മരിച്ചു. തിരുവല്ല കല്ലുങ്കല്‍ പുത്തന്‍ പറമ്പില്‍ കുര്യന്‍ പി. വര്‍ഗീസ് (62) ദുബായില്‍ വെച്ച് മരിച്ചു.

കഴിഞ്ഞ ദിവസം മൂന്ന് പ്രവാസി മലയാളികള്‍ മരിച്ചത് കൊവിഡ് മൂലമാണെന്ന് ഞായറാഴ്ച സ്ഥിരീകരിച്ചു.

ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഞായറാഴ്ച വരെ 197 ആയി. 91 മലയാളികളാണ് യു.എ.ഇയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചതും യു.എ.ഇയിലാണ്.

സൗദിയില്‍ 56 മലയാളികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കുവൈറ്റില്‍ 38 ഉം, ഖത്തറിലും ഒമാനിലും അഞ്ച് വീതം മലയാളികളും മരിച്ചു. ബഹ്‌റിനില്‍ രണ്ടു മലയാളികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Newsdesk

Recent Posts

സംഭവം അധ്യായം ഒന്ന് മാർച്ച് ആറിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെഅവതരിപ്പിക്കുന്ന മിസ്റ്ററി ഫാൻ്റെ സി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ്…

2 hours ago

കോഴിക്കോട്ടെ അവയവദാന ആശുപത്രിക്ക് “കുഞ്ഞ് മാലാഖ” ആലിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: അവയവദാനത്തിലൂടെ കേരളത്തിന്‍റെ 'മാലാഖ'യായി മാറിയ ആലിൻ ഷെറിന്‍റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആലിന്‍റെ വേർപാടിൽ മാതാപിതാക്കളുടെയും കുടുംബത്തിന്‍റെയും…

3 hours ago

രണ്ട് വർഷത്തിനിടെ 63,000 പേർക്ക് ഐറിഷ് വിസ നിരസിച്ചു, ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളിൽ 92.4 ശതമാനവും അനുവദിച്ചു

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏകദേശം 63,000 പേർക്ക് അയർലണ്ടിലേക്കുള്ള യാത്രാ വിസ നിഷേധിച്ചതായി റിപ്പോർട്ട്. ചില രാജ്യങ്ങളിലെ പൗരന്മാർക്ക് 90…

4 hours ago

ഹെൽത്ത് കെയർ കോഴ്സുകൾക്കായി ഈ വർഷം 1,100-ലധികം പുതിയ കോളേജ് പ്ലേയ്സസ് ലഭ്യമാകും

മെഡിസിൻ, ദന്തചികിത്സ, ഫാർമസി, മറ്റ് ആരോഗ്യ സംരക്ഷണ മേഖലകൾ എന്നിവയിൽ കരിയർ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി 1,100-ലധികം അധിക തേർഡ്…

6 hours ago

“Psychiatry: An Industry of Death” Exhibition to Open in Dublin

A provocative new exhibition, 'Psychiatry: An Industry of Death', is set to open at Hotel…

1 day ago

അയർലൻഡ് മലയാളി സുബിൻ സ്റ്റീഫൻ അന്തരിച്ചു

ലൂക്കനിൽ താമസിച്ചിരുന്ന സുബിൻ അന്തരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 48 വയസായിരുന്നു. HSE-യിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി…

1 day ago