ദുബായ്: കോവിഡ് പ്രതിസന്ധിയില്‍ ആക്കിയ ദുബായ് വിനോദ സഞ്ചാര മേഖലയില്‍ തിരിച്ച് വരവിന് ശ്രമിക്കുകയാണ്.
ഇതിനായുള്ള പദ്ധതികള്‍ക്ക് ദുബായ് രൂപം നല്‍കുകയാണ്,ഇതുമായി ബന്ധപെട്ട് ഈ മേഖലയിലെ കമ്പനികളുടെ യോഗം ജിഡിആര്‍എഫ്എ വിളിച്ച് ചേര്‍ത്തിരുന്നു.
ഭാവിയിലെ വിനോദ സഞ്ചാര മേഖലയിലെ വെല്ലുവിളികളാണ് യോഗത്തില്‍ ചര്‍ച്ചയായത്. ദുബായ് കോവിഡിന് മുന്‍പുള്ള കാലത്തേക്ക് മടങ്ങി പോകുന്നതിനുള്ള സാധ്യതകളാണ് തേടുന്നത്.
വിനോദസഞ്ചാര വാണിജ്യ മേഖലകളില്‍ ദുബായ് കോവിഡിന് മുന്‍പ് പുലര്‍ത്തിയ സമീപനം തന്നെയാകും ഇനിയും പുലര്‍ത്തുക എന്ന വ്യക്തമായ സന്ദേശമാണ് ദുബായ് നല്‍കുന്നത്.
വിമാനയാത്ര പുനരാരംഭിച്ചത് ദുബായ്ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്, വിമാന യാത്ര നിയന്ത്രണങ്ങള്‍ നീക്കി
പുനരാരംഭിക്കുന്നതോടെ വിനോദ സഞ്ചാര മേഖല കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് അധികൃതര്‍ കണക്ക് കൂട്ടുന്നത്.
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…