ജിദ്ദ: എത്യോപ്യയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ സൗദി ജയിലില്‍ മനുഷ്യത്വ രഹിതമായ സാഹചര്യത്തിലാണ് താമസിപ്പിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ട്.
“മനുഷ്യത്വരഹിതമായ സാഹചര്യത്തിലാണ് ഞങ്ങളെ ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. സെല്ലിലേക്ക് അടുത്തുള്ള ഒരു ടോയ്‌ലറ്റില്‍ നിന്ന് മലിനജലം ഒഴുകിയെത്തുന്നു. തിരിച്ചു നാട്ടിലേക്കു പോവാൻ ആരും സഹായിക്കുന്നില്ല, നിത്യേന ഞങ്ങൾ മര്‍ദ്ദനമേല്‍ക്കാറുണ്ട്.”, തൊഴിലാളികള്‍ പറഞ്ഞു.
ഒരു മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ച് എത്യോപ്യയില്‍ നിന്നും സൗദിയിൽ എത്തിയത് 300ലധികം കുടിയേറ്റ തൊഴിലാളികളാണ്. സൗദി ജയിലിൽ ദുരിതം അനുഭവിക്കുന്നവരുടെ കൂട്ടത്തിൽ ഗര്‍ഭിണികളായ സ്ത്രീകളും കുട്ടികളും ഉണ്ടെന്ന് അവർ പറയുന്നു.
എത്യോപ്യന്‍ സര്‍ക്കാര്‍ എത്രയും പെട്ടന്നു തങ്ങളെ സൗദിയിൽ നിന്ന് തിരികെ കൊണ്ടുപോകാനുള്ള നടപടി സ്വീകരിക്കണമെന്ന് അവർ പറയുന്നു.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…