അബുദാബി: ഇന്റർനാഷണൽ ഡിഫൻസ് എക്സിബിഷന്റെയും (IDEX) നേവൽ ഡിഫൻസ് എക്സിബിഷന്റെയും (NAVDEX ) 2021 യുഎഇ സായുധ സേന പ്രാദേശികവും അന്തർദ്ദേശീയവുമായ കമ്പനികളുമായി 2.140 ബില്യൺ ദിർഹം വിലമതിക്കുന്ന 24 പുതിയ കരാറുകളിൽ ഒപ്പുവെച്ചു. IDEX, NAVDEX എന്നിവയിൽ ഒപ്പുവച്ച ഡീലുകളുടെ മൊത്തം മൂല്യം ഇപ്പോൾ 20.053 ബില്ല്യൺ ദിർഹമാണ്.
പ്രദർശനത്തിന്റെ നാലാം ദിവസം 200 കോടിയിലേറെ ദിർഹത്തിന്റെ കരാറുകളിൽ ഒപ്പിട്ടു. അതിൽ യുഎഇ കമ്പനികൾക്ക് 18 കരാറുകൾ നൽകി. ആറ് ഡീലുകൾ അന്താരാഷ്ട്ര കമ്പനികളുമായി ധാരണയായി എന്ന് എക്സിബിഷൻ വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഹസാനി പറഞ്ഞു.
നേവൽ സ്റ്റാഫ് കേണൽ ഫഹദ് നാസർ അൽ തെഹ്‌ലി, IDEX, NAVDEX 2021 എന്നിവയുടെ വക്താക്കളായ ലെഫ്റ്റനന്റ് കേണൽ സാറാ അൽ ഹജ്രിയുടെയും സാന്നിധ്യത്തിൽ ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് ഇടപാടുകൾ പ്രഖ്യാപിച്ചത്.
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…