സേനവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ‘3 മിനിറ്റ് അറൈവൽ ടൈം’ എന്ന പുതിയ ക്യാമ്പെയിൻ പ്രഖ്യാപിച്ച് ദുബായ് ആസ്ഥാനമായുള്ള ഹല ടാക്സി. ടാക്സി വിളിച്ച് ആ വണ്ടി മൂന്ന് മിനിട്ടിനുള്ളിൽ എത്തിയില്ലെങ്കിൽ നിങ്ങൾക്ക് 3,000 ദിർഹം(60,000 രൂപയോളം) സമ്മാനം ലഭിക്കും.
ഈ ക്യാമ്പയിനിൽ പങ്കെടുക്കുന്നതിനായി നിങ്ങൾ ഹല ടാക്സിയുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. ഇതിലൂടെ വേണം നിങ്ങൾ ടാക്സി ബുക്ക് ചെയ്യേണ്ടത്. ആപ്പിൽ ബുക്ക് ചെയ്താൽ ഉടനെ പ്രദേശത്തെ എല്ലാം ഡ്രൈവർമാർക്കും ആ സന്ദേശം എത്തുകയും, പിക്ക് അപ്പ് ലൊക്കേഷന് ഏറ്റവും അടുത്തുള്ള ഡ്രൈവർ മൂന്ന് മിനിട്ടിനുള്ളിൽ സ്ഥലത്തെത്തുകായും ചെയ്യും.
അഥവാ മൂന്ന് മിനിട്ടിനുള്ളിൽ വാഹനം പിക് അപ് ലൊക്കേഷനിൽ എത്തിയില്ലെങ്കിൽ 3,000 ദിർഹം കരീം ക്രെഡിറ്റ് ലഭിക്കുന്ന നറുക്കെടുപ്പിലേക്ക് യാത്രക്കാരന് എൻട്രി ലഭിക്കും. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഒരു വിജയിയെ പ്രഖ്യാപിക്കും.
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…