ദോഹ: കേരള കോൺഗ്രസ് എം അൻപത്തി ഒൻപതാം ജന്മദിനം ദോഹയിൽ വിപുലമായി ആഘോഷിച്ചു. ഖത്തർ യൂണിറ്റ് പ്രസിഡന്റ് ജോൺ എബ്രഹാം യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പാർട്ടിയുടെ രൂപീകരണം മുതൽ നാളിതുവരെയുള്ള ചരിത്രത്തെക്കുറിച്ച് സംസാരിച്ചു. സെക്രട്ടറി ഷിബു മാത്യു, വൈസ് പ്രസിഡന്റ് ആന്റോ ആന്റണി കളത്തിക്കാട്ടിൽ, ജിറ്റോ ജെയിംസ്, ഷിനു ആന്റണി, സിനി തോമസ് ചെറുമാക്കേൽ, ജെയ്‌സ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.
കൂടുതൽ കേരള കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളേയും ഉൾപ്പെടുത്തി ദോഹയിൽ സജീവ പ്രവർത്തങ്ങൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.
പാർട്ടി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണി എം പിയേയും, പാർലമെന്ററി പാർട്ടി ലീഡറായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രി റോഷി അഗസ്റ്റിനെയും മറ്റു ഭാരവാഹികളെയും യോഗം അഭിനന്ദിച്ചു.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…