ഇന്ത്യയിൽ നിന്ന് വരുന്ന എല്ലാ വാണിജ്യ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചതായി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ട്വീറ്റിൽ അറിയിച്ചു. ആഗോള കൊറോണ വൈറസ് നില വിലയിരുത്തിയ ശേഷമാണ് ആരോഗ്യ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ചാണ് ഈ നീക്കം.
ഇന്ത്യയില്‍ 14 ദിവസം തങ്ങിയ ശേഷം നേരിട്ടോ മറ്റൊരു രാജ്യം വഴിയോ വരുന്നവര്‍ക്ക് കുവൈറ്റില്‍ പ്രവേശനാനുമതി ലഭിക്കില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു. കുവൈറ്റ് പൗരന്മാർക്കും അവരുടെ ഒന്നാം ഡിഗ്രി ബന്ധുക്കൾക്കും വീട്ടുജോലിക്കാർക്കും പ്രവേശിക്കാൻ അനുവാദമുണ്ട്. ചരക്ക് ഗതാഗതത്തെ നിയന്ത്രണം ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…