കുവൈത്ത് സിറ്റി: ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ ഏര്‍പ്പെടുത്തിയ കര്‍ശന ലോക്ക്ഡൗണ്‍ കുവൈത്ത് സര്‍ക്കാര്‍ നീക്കം ചെയ്തു.
കുവൈത്തില്‍ ഐസൊലേഷന്‍ നിലവിലുണ്ടായിരുന്ന പ്രദേശമായിരുന്നു ഫര്‍വാനിയ.ഞായറാഴ്ച മുതലാണ് ഫര്‍വാനിയിവലെ നിയന്ത്രണങ്ങളള്‍ നീക്കുന്നതെന്നാണ് സര്‍ക്കാര്‍ ആറിയിച്ചത്.
കൊവിഡ് കേസുകള്‍ വിലയിരുത്തി കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഫര്‍വാനിയയിലെ ലോക്ക്ഡൗണ്‍ നീക്കാന്‍ തീരുമാനമെടുത്തത്.
ഞായറാഴ്ച മുതല്‍ ഫര്‍വാനിയയിലെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചത് പ്രാബല്യത്തില്‍ വരും.
അതേസമയം, രാജ്യത്ത് രാത്രികാല കര്‍ഫ്യൂ തുടരും. ചൊവ്വാഴ്ച മുതല്‍ രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ മൂന്ന് മണി വരെയാണ് കര്‍ഫ്യൂ.
63,309 കൊറോണ വൈറസ് കേസുകളും 429 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത രാജ്യത്ത് അവസാനമായി ഒറ്റപ്പെട്ട പ്രദേശമാണ് ഫര്‍വാനിയ.
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…