റിയാദ്: കൊവിഡ് വ്യാപനത്തിനുള്ള സാഹചര്യം കണക്കിലെടുത്ത് വിവിധ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് താല്‍ക്കാലിക താമസ സൗകര്യമൊരുക്കാനുള്ള പദ്ധതിയുമായി സൗദി നഗര ഗ്രാമ മന്ത്രാലയം. കൂടുതല്‍ ആളുകള്‍ ഒരു മുറിയില്‍ താമസിക്കുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു ബദല്‍ സംവിധാനം ഒരുക്കുന്നത്.
കൊവിഡ് കാലം അവസാനിക്കുന്ന വരെ തൊഴിലാളികള്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഒരുക്കാന്‍ തയ്യാറായിട്ടുള്ളവര്‍ക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ https://www.momra.gov.sa/ar/alternative-hou-singല്‍ രജിസ്റ്റര്‍ ചെയ്യണം. വാടക കരാര്‍ അനുസരിച്ചോ സൗജന്യമായോ കെട്ടിടം വിട്ടുനല്‍കാമെന്ന് മന്ത്രാലയം അറിയിച്ചു. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ രണ്ടാഴ്ചയായി വിവിധ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…