കോവിഡ് -19 പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവർക്ക് ഷോപ്പിംഗ് മാളുകളിൽ പ്രവേശനം അനുവദിക്കില്ലെന്ന് സൗദി അറേബ്യ. വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും.
മാളുകളിലെ ഡ്രസ്സിംഗ് റൂമുകള്‍ തുറക്കാനും, ടച്ച് സ്‌ക്രീനുകള്‍ പ്രവര്‍ത്തിപ്പിക്കാനും അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ ഇവ അണുവിമുക്തമാക്കണം എന്ന് അധികൃതർ അറിയിച്ചു.
രാജ്യത്ത് ഇതിനികം 1.6 കോടി ഡോസുകള്‍ വിതരണം ചെയ്യുകയും, 1.45 കോടിയോളം പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചതായും അധികൃതർ വ്യക്തമാക്കി. അതേസമയം വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ പൂര്‍ണമായോ ഭാഗികമായോ വാക്‌സിന്‍ എടുത്തിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…
ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…
അയർലൻഡിലെ സംഗീതാസ്വാദകർക്കായി വമ്പൻ സംഗീതവിരുന്നുമായി "Bade Miyan Chote Miyan – Live in Concert" അരങ്ങേറുന്നു. പ്രശസ്ത പിന്നണി…
ടിപ്പററി കൗണ്ടിയിലെ കാട്ടുതീയിൽ നിന്നുള്ള പുക കാറ്റിന്റെ ദിശമാറ്റത്തെ തുടർന്ന് വാട്ടർഫോർഡ് കൗണ്ടിയിലേക്കും വ്യാപിച്ചതോടെ അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം…
ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ പിതൃവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 25…