Categories: Gulf

കോവിഡ് 19 ബാധിച്ച് വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മരിച്ചത് അഞ്ച് മലയാളികൾ.

ദുബായ്: കോവിഡ് 19 ബാധിച്ച് വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മരിച്ചത് അഞ്ച് മലയാളികൾ. ഇതോടെ, കോവിഡ് ബാധിച്ച് ഗൾഫ് രാജ്യങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 187 ആയി.

ബഹ്റിൻ, റിയാദ്, അജ്മാൻ, കുവൈറ്റ് എന്നിവിടങ്ങളിലാണ് മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞദിവസം ഒമാനിൽ മരിച്ച കണ്ണൂർ പുളിങ്ങോം വയക്കര സ്വദേശിയുടെ മരണം കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു.

പത്തനംതിട്ട നെല്ലിക്കാല സ്വദേശി നൈനാന്‍ സി മാമ്മന്‍ (ബഹ്റിൻ), കൊയിലാണ്ടി അരിക്കുളം പാറകുളങ്ങര സ്വദേശി നിജില്‍ അബ്ദുള്ള (33, റിയാദ്), മാവേലിക്കര മാങ്കാംകുഴി സ്വദേശി ദേവരാജന്‍ (63, അജ്മാൻ), തിരുവനന്തപുരം ആനയാറ സ്വദേശി ശ്രീകുമാരന്‍ നായര്‍ (61, കുവൈറ്റ്) എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Newsdesk

Recent Posts

Budget 2027 Live Updates: €1.3 ബില്യൺ ആദായ നികുതി പാക്കേജ്; ഇന്ധന എക്സൈസ് നിരക്ക് ഇളവ് ഫെബ്രുവരി വരെ; തൊഴിലുടമയുടെ PRSI പരിധി വർദ്ധിപ്പിക്കും; 53,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും

2027 ലെ ബജറ്റ് പ്രഖ്യാപനത്തിന് തുടക്കമായി. ധനകാര്യ മന്ത്രി സൈമൺ ഹാരിസ് ബഡ്ജറ്റ് അവതരണം ആരംഭിച്ചു. ബജറ്റിന്റെ മൊത്തം പാക്കേജ്…

32 mins ago

അവേക്ക് 2026: സീറോ മലബാർ യുവജന സംഗമത്തിന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി വേദിയാകും

ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ യുവജനങ്ങൾക്കായുള്ള ‘അവേക്ക് അയർലൻഡ് 2026’ യുവജന കൺവെൻഷന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) വേദിയാകുന്നു.…

3 hours ago

അയർലണ്ട് ബജറ്റ് ഇന്ന്: നികുതി, പെൻഷൻ, ഭവനം, ചൈൽഡ് കെയർ—പ്രതീക്ഷകൾ ഏറെ

അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…

7 hours ago

2027ലെ നിങ്ങളുടെ യാത്രകൾ ഇനി നേരത്തെ പ്ലാൻ ചെയ്യാം; €300 മുതൽ അഡ്വാൻസ് ബുക്കിംഗ് സൗകര്യവുമായി Oscar Travel

അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…

21 hours ago

37,000 അടിയിൽ നിന്നും 9,000 അടിയിലേക്ക്.! അയർലണ്ടിന് മുകളിൽ ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ Emergency

അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…

21 hours ago

വധുവിനെ തേടുന്നു

 കാനഡയിൽ പിആർ  ലഭിച്ച 28 വയസ്സുള്ള  കത്തോലിക്ക യുവാവിനായി വധുവിനെ തേടുന്നു. Qualification: Bachelor of technology(computer science) Postgraduate…

22 hours ago