തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങികിടക്കുന്ന മലയാളികൾക്ക് മരുന്ന് എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പ്രവാസികളെ ക്വറന്റയിനിലേക്ക് മാറ്റാന്‍ അതത് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ കെട്ടിടങ്ങൾ ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രത്യേക വിമാനം അയക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നയപരമായ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളിലേക്ക് പ്രത്യേക വിമാനം അയക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഉടൻ തീരുമാനം എടുക്കും. കേരള ഹൈക്കോടതിയെ ഇക്കാര്യം അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യക്കാരെ ക്വeറന്റയിനിലേക്ക് മാറ്റാൻ പ്രവാസികളുടെ കെട്ടിടങ്ങൾ ഏറ്റെടുക്കുന്നതിനെ കുറിച്ച് ആലോചിക്കും. അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ നിലപാട് കൂടി അറിഞ്ഞ ശേഷമാകും അന്തിമ തീരുമാനം.
പ്രവാസി ഇന്ത്യക്കാരുടെ സേവനങ്ങൾക്കായി ഡൽഹിയിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും 011 490 18 480 എന്ന നമ്പറിൽ ബന്ധപ്പെടണമെനന്നും മന്ത്രി ന്യൂസ് 18നോട് പറഞ്ഞു.
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…