നേ​രി​യ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക് ന​ൽ​കാ​നാ​യി ഫാ​ർ​മ​സി​ക​ൾ വ​ഴി മ​രു​ന്ന് വി​ൽ​ക്കാ​ൻ റ​ഷ്യ​യി​ൽ അ​നു​മ​തി

മോ​സ്കോ: നേ​രി​യ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക് ന​ൽ​കാ​നാ​യി ഫാ​ർ​മ​സി​ക​ൾ വ​ഴി മ​രു​ന്ന് വി​ൽ​ക്കാ​ൻ റ​ഷ്യ​യി​ൽ അ​നു​മ​തി. റ​ഷ്യ​ൻ മ​രു​ന്ന് ക​മ്പ​നി​യാ​യ ആ​ർ- ഫാ​മി​ന്‍റെ കൊ​റോ​ണ​വി​ർ എ​ന്ന ആ​ന്‍റി​വൈ​റ​ൽ മ​രു​ന്നി​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.ലോ​ക​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു രാ​ജ്യ​ത്ത് ഇ​ത്ത​ര​ത്തി​ൽ ആ​ശു​പ​ത്രി​ക​ൾ​ക്ക് പു​റ​ത്തേ​ക്ക് മ​രു​ന്ന് എ​ഴു​തി ന​ൽ​കി വാ​ങ്ങാ​നു​ള്ള അ​നു​വാ​ദം ല​ഭി​ക്കു​ന്ന​ത്.

ഡോ​ക്ട​ർ​മാ​രു​ടെ കു​റി​പ്പ് ഉ​പ​യോ​ഗി​ച്ച് റ​ഷ്യ​യി​ൽ ഇ​നി ഈ ​മ​രു​ന്ന് വാ​ങ്ങാ​നാ​കും.ജ​പ്പാ​നി​ൽ വി​ക​സി​പ്പി​ച്ച ഫാ​വി​പി​റാ​വി​ർ എ​ന്ന മ​രു​ന്നി​നെ അ​ടി​സ്ഥാ​ന​മാ​ക്കി നി​ർ​മി​ച്ച​താ​ണ് കൊ​റോ​ണ​വി​ർ. ലോ​ക​ത്ത് ഇ​ന്ത്യ​യു​ൾ​പ്പെ​ടെ പ​ല രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ഫാ​വി​പി​റാ​വി​ർ മ​രു​ന്ന് ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ത് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​റു​ള്ളു. എ​ന്നാ​ൽ റ​ഷ്യ​യി​ൽ ഇ​ത്ത​ര​മൊ​രു മ​രു​ന്ന് ഔ​ട്ട് പേ​ഷ്യ​ൻ​സ് വി​ഭാ​ഗ​ത്തി​നും ന​ൽ​കാ​മെ​ന്ന അ​നു​വാ​ദ​മാ​ണ് ഇ​പ്പോ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ലൂ​പി​ൻ, സി​പ്ല, ഡോ​ക്ട​ർ റെ​ഡ്ഡീ​സ് എ​ന്നീ മ​രു​ന്നു​ക​ന്പ​നി​ക​ൾ ഫാ​വി​പി​റാ​വ​റി​ന്‍റെ ജെ​ന​റി​ക് മ​രു​ന്നു​ക​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്.

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

16 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

17 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

19 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

20 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago