1. കുടവന്റെ ഇല അരച്ച് നിത്യേന കഴിക്കുക.
2. ബദാം പരിപ്പ് അരച്ച് തേങ്ങാപ്പാലിൽ ചേർത്ത് കഴിക്കുക.
3. ബ്രഹ്മിനിഴലിലുണക്കി പൊടിച്ച് 5 ഗ്രാംവീതം തേനിൽ ചേർത്ത് കഴിക്കുക.
4. വിഷ്ണുക്രാന്തി സമൂലം ഇടിച്ച് പിഴിഞ്ഞ നീര് 10 മില്ലി പശുവിൻ നെയ്യിൽ ചേർത്ത് ദിവസം 2 നേരം കഴിക്കുക.
5. കറുകനീര് 2 സ്പൂൺ വീതം ദിവസം രാവിലെ കഴിക്കുക.
6. കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് കഴിക്കുക.
7. ശംഖ് പുഷ്പത്തിൻ വേര്, കൊട്ടം, വയമ്പ് ഇവ കൽക്കമാക്കി ബ്രഹ്മിനീരിൽ പശുവിൻ നെയ്യ് ചേർത്ത് കാച്ചിയരിച്ച് സേവിക്കുക.
8. കാഞ്ഞിരത്തിന്മേൽ ഇത്തിക്കണ്ണി പാലിൽഅരച്ച് കഴിക്കുക.
9. ശുദ്ധി ചെയ്ത കൊടുവേലി നിഴലിൽ ഉണക്കിപൊടിച്ച് നെയ്യും തേനും ചേർത്ത് കഴിക്കുക.
10. ഇരട്ടിമധുരം പൊടിച്ച് പാലിൽ ചേർത്ത് കഴിക്കുക.
സാധാരണ ഞാൻ 10 ഔഷധങ്ങളാണ് പറയാറ്,
ഇനി പതിനൊന്നാമത്തെ ഒന്നും പറയാം:
11. ഓർമ്മിക്കുക.
പോരെ: .,,,,,,,,,
എല്ലാവർക്കും നന്ദി.
ജാഗ്രത കൈവിടാതെ നമുക്ക് ജീവിക്കാം
വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…
പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…
ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…
അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…
അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…