സുഖം പ്രാപിച്ച കൊറോണ വൈറസ് രോഗികളിൽ പുതിയ തരം രോഗങ്ങൾ ഉയർന്നുവരുന്നു. ആദ്യം ഇത് മ്യൂക്കോമൈക്കോസിസ് അല്ലെങ്കിൽ കറുത്ത ഫംഗസ് ആയിരുന്നു, ഇപ്പോൾ ഇത് അവസ്കുലർ നെക്രോസിസ് (എവിഎൻ) ആണ്, ഇതിനെ ‘അസ്ഥി മരണം’ എന്നും വിളിക്കുന്നു. ഈ രോഗത്തിൽ, രക്തപ്രവാഹത്തിന്റെ അഭാവം മൂലം രോഗിയുടെ ശരീരത്തിനുള്ളിൽ അസ്ഥി ഉരുകാൻ തുടങ്ങുന്നു.
മുംബൈയില് ഈ രോഗം പിടിപെട്ട് നിരവധി പേര് ആണ് ചികിത്സയ്ക്കായി എത്തുന്നത്. കോവിഡ് മുക്തരായവരില് കണ്ടെത്തിയ ഫംഗസ് ബാധയ്ക്ക് ശേഷമാണ് അസ്ഥി ടിഷ്യു നശിക്കുന്ന ഈ രോഗം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.
കോവിഡ് ഭേദമായി 2 മാസങ്ങള്ക്ക് ശേഷമാണ് പുതിയ രോഗാവസ്ഥ തിരിച്ചറിയുന്നത്. തുടയിലെ അസ്ഥിയുടെ ഏറ്റവും മുകളിലെ ഭാഗത്ത് വേദന അനുഭവപ്പെടുന്നതാണ് ഈ രോഗത്തിന്റെ ആദ്യ ലക്ഷണം.
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…