കൊറോണയുള്ള സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനും വൈറസ് ബാധയുണ്ടായേക്കാമെന്ന് പഠനം. ചൈന നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
33 ഗര്‍ഭിണികളിലായി നടത്തിയ പഠനത്തില്‍ മൂന്നു സ്ത്രീകള്‍ പ്രസവിച്ച കുഞ്ഞുങ്ങള്‍ക്ക് വൈറസ് സ്ഥിരീകരിച്ചു.
എന്നാല്‍, രോഗലക്ഷണങ്ങള്‍ കാണിച്ച മൂന്നു കുഞ്ഞുങ്ങളും ചികിത്സയിലൂടെ രക്ഷപ്പെട്ടതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
COVID-19 മൂലമുണ്ടായ ന്യുമോണിയ ബാധിച്ച സ്ത്രീ നിശ്ചിത തീയതിക്ക് ഏകദേശം ഒൻപത് ആഴ്ച മുമ്പ് സിസേറിയന്‍ വഴി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
premature ജനനം മൂലമുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ മാത്രമാണ് കുഞ്ഞിനുള്ളതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 81,340 പേരാണ് ചൈനയില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. 3,292 പേരാണ് ചൈനയില്‍ ഇതുവരെ മരണപ്പെട്ടത്.
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…