ഭക്ഷണത്തിൽ നെയ്യ്\വെളിച്ചെണ്ണ ഉപയോഗിക്കുക. ഫ്രിഡ്ജ് ഭക്ഷണം ഒഴിവാക്കുക.ഗോതമ്പ് പാൽ പരിപ്പ് ഉഴുന്ന് ദോശ ഇഡ്ഡലി വട പപ്പടം ഉപേക്ഷിക്കണം കുളിക്കാൻ ചിതൽപുറ്റ് ഉപയോഗിക്കുക.നെയ്യ് പുരട്ടി കുളിക്കുക നെയ്യ് കഴിക്കുക,lubricity ഉണ്ടായാൽ സോറിയാസിസ് പോകും.
ദന്തപാലതൈലം ആശ്വാസം തരും
മലശോദനക്ക് മാണിഭദ്രം ലേഹ്യം കഴിക്കാം.
വയർ ശുദ്ധി വരുത്തുക അതാണ് ആദ്യപടി …. 4-6 ഗ്ലാസ് വെള്ളം എന്നും വെറും വയറ്റിൽ കുടിക്കുക …. pure vegetarian ആകണം … കുറച്ചു സമയം എടുകുമെങ്കിലും മാറി കിട്ടും .. ഇത്രയും കാര്യങ്ങൾ നമുക്കു സ്വന്തമായിട്ട് ചെയ്യാം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/HGCw5psBGpD8Gd5v2URt4D
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…
ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…
ഡാളാസ്: ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ, " ചെറിയാൻ കെ. ചെറിയാൻ കവിതകളിലൂടെ ഒരു സർഗ്ഗസഞ്ചാരം എന്ന…