പൂവാം കുരുന്നില സമം മുയൽ ചെവിയനും ഇടിച്ച് പിഴിഞ്ഞ് എണ്ണ കാച്ചി തേക്കണം കരിനൊച്ചി ഇല തിളപ്പിച്ച വെള്ളം കൊണ്ടു ആവി പിടിക്കണം
ആവി കൊണ്ട ശേഷം തലയിണ ഇല്ലാതെ നിവർന്ന് കിടക്കുക. രണ്ടു മൂക്കിലും സെഫാഗ്രൈൻ എന്ന ആയുർവേദ നേസൽ ഡ്രോപ്പ് 2 തുള്ളി വീതം ഒഴിക്കുക. ഒരു സൈഡിൽ ഒഴിക്കുമ്പോൾ മറ്റേ സൈഡ് അടച്ചു പിടിച്ചു ഉള്ളിലേക്ക് വലിക്കുക.ചെറിയ നീറ്റൽ കാണും.അതുകഴിഞ്ഞു അടുത്തതിൽ ചെയ്യുക. കണ്ണിന് താഴെ കവിളിന് മുകളിൽ ഉള്ള തടിച്ച ഭാഗത്ത് മസ്സാജ് ചെയ്യുക. 5 മുതൽ 10 മിനിറ്റ് വരെ അങ്ങിനെ കിടക്കുക. കട്ടി പിടിച്ചു കിടക്കുന്നത് കുറേശ്ശെ അലിഞ്ഞു പുറത്തുപോകും. രോഗത്തിന്റെ സ്റ്റേജ് അനുസരിച്ചാണ് ഗുണം.
നസ്യം ചെയ്യുകതണുത്ത ആഹാരങ്ങൾ ഒരു കാരണവശാലും കഴിക്കരുത് ചൂടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക നേരത്തെ കുളിക്കുക തുളസിയില കച്ചോലം പനിക്കൂർക്ക എന്നിവ ഏതെങ്കിലും തിളപ്പിച്ച് ആവി പിടിക്കുക
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/HGCw5psBGpD8Gd5v2URt4D
തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. പന്ത്രണ്ട് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത്…
സൂപ്പർ വൈസിങ് അക്കൗണ്ടിനുള്ളിൽ തന്നെ മാതാപിതാക്കൾക്ക് സമയപരിധി നിശ്ചയിക്കാനോ YouTube ഷോർട്ട്സ് ഫീഡ് പൂർണ്ണമായും ഓഫാക്കാനോ അനുവദിക്കുന്ന പുതിയ നിയന്ത്രണ…
ഐറിഷ് റോഡുകളിലെ ഓരോ 15 വാഹനങ്ങളിലും ഒന്ന് ഇൻഷുറൻസ് ഇല്ലാത്തതോ രജിസ്റ്റർ ചെയ്യാത്തതോ ആണെന്ന് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഐറിഷ്…
ഡാളസ്: പ്രശസ്ത ക്രൈസ്തവ പ്രസംഗകനും ഗാനരചയിതാവുമായിരുന്ന സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ സ്മരണാർത്ഥം "സ്വർഗീയ നാദം" സംഘടിപ്പിക്കുന്ന 'സാധു കീർത്തനം' ലൈവ്…
ഫ്ലോറിഡ: ഫ്ലോറിഡയിലെ ലീസ്ബെർഗിൽ ഒരു സ്ത്രീയെ ആക്രമിച്ച നായയെ വെടിവയ്ക്കാൻ ശ്രമിക്കുന്നതിനിടെ നായയുടെ ഉടമസ്ഥൻ വെടിയേറ്റ് മരിച്ചു.43 വയസ്സുകാരനായ മാത്യു…
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച ഞെട്ടിക്കുന്ന പിഴവിൽ ഡോക്ടർക്കെതിരെ നിയമനടപടി. 2024 ഓഗസ്റ്റിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ അലബാമ സ്വദേശിയായ…