മനുഷ്യ ശരീരത്തില്‍ കഴുത്തിന്റെ മുന്‍ ഭാഗത്ത് ശബ്ദനാളത്തിന് തൊട്ടു താഴെയായ് സ്ഥിതി ചെയുന്ന ഒരു നാളീ രഹിത ഗ്രന്ധിയാണ് തൈറോയ്ഡ്.
മനുഷ്യ ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു ഗ്രന്ധിയാണ് തൈറോയ്ഡ്. ശരീരത്തിന്റെ താപനില നിലനിര്‍ത്തുക, ഹൃദയമിടിപ്പ് ത്വരിതപെടുത്തുക, വിശപ്പുണ്ടാക്കുക, മുതലായവയാണ് തൈറോയ്ഡ് ഗ്രന്ധിയുടെ പ്രധാന പ്രവര്‍ത്തനം.
തൈറോയ്ഡ് ഗ്രന്ഥിയുടെ അമിതമായ വളര്‍ച്ചയാണ് ഗോയ്റ്റര്‍. അയഡിന്റെ കുറവാണ് ഈ രോഗത്തിന്‍റെ പ്രധാന കാരണം.
പൊടിയുപ്പ് ഒരു കാരണവശാലും ഉപയോഗിക്കാതിരിക്കുക. ഉപ്പിന്‍റെ ഉപയോഗത്തിന് കല്ലുപ്പ് ഉപയോഗിക്കുക.
പരമാവധി ഇന്തുപ്പ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക.
ഗോയിറ്റര്‍ രോഗ ശമനത്തിന്
അതി രാവിലെ കറുക പട്ടയുടെ തൊലി പൊടിച്ചു തേനില്‍ കഴിച്ചാല്‍ രോഗത്തിന്‍റെ ശക്തി കുറയ്ക്കും.
തൈറോയ്ഡ് രോഗം വന്നാല്‍ പഴം പച്ചക്കറികള്‍ ധാരാളമായ് കഴിക്കുക.
ഉപവസിക്കുന്നത് നല്ലതാണ്.
അയഡിന്‍ ഉള്ള ഭക്ഷണം ധാരാളം കഴിക്കുക. എള്ളില്‍ ധാരാളം അയഡിന്‍ ഉണ്ട്.
വേലി പരുത്തിയുടെ വേര് ഉണക്കിപോടിച്ചു തേനില്‍ കഴിക്കാം.
ഇലക്കറികള്‍ ധാരാളം കഴിക്കുക. അയഡിന്‍ ധാരാളം ഉള്ള ഉഴിഞ്ഞ, തഴുതാമ, മുള്ളന്‍ ചീര മുതലായവ.
ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു …
സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…
ലോസ് ആഞ്ചലസ്: നഗരത്തിലെ വർധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ബൃഹത്തായ പദ്ധതികളുമായി മേയർ സ്ഥാനാർത്ഥി നിത്യ രാമൻ. നഗരത്തിലുടനീളം…
വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ…
വാഷിംഗ്ടൺ: ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി.…
ഹവായ്: ആക്ഷൻ സിനിമാ ലോകത്തെ ഇതിഹാസ താരം ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…