കഴിഞ്ഞ വർഷം അയർലണ്ടിൽ ചിക്കൻപോക്‌സ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിൽ 126 ശതമാനം വർധനവുണ്ടായതായി പുതിയ പഠനം വ്യക്തമാക്കുന്നു. 2023-ൽ Health Protection Surveillance Centreൽ നിന്നുള്ള സാംക്രമിക രോഗ അറിയിപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ട് പ്രകാരം, 2022-ൽ 75 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ, കഴിഞ്ഞ വർഷം ചിക്കൻപോക്‌സിന് 170 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാരിസെല്ല-സോസ്റ്റർ വൈറസ് (VZV) മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചിക്കൻപോക്സ്. അയർലണ്ടിൽ ഓരോ വർഷവും ഏകദേശം 58,000 ചിക്കൻപോക്‌സ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു.ഇതിൽ 250 കേസുകളിൽ ഒരാൾക്ക് ആശുപത്രിയിൽ പ്രവേശനം തേടുന്നുണ്ട്. ചിക്കൻപോക്‌സ് സാധാരണയായി ഒരു ചെറിയ രോഗമാണ്, പക്ഷേ ശിശുക്കൾ, കൗമാരക്കാർ, മുതിർന്നവർ, ഗർഭിണികൾ, ദുർബലമായ പ്രതിരോധശേഷി ഉള്ള ആളുകൾ എന്നിവരിൽ അത് ഗുരുതരമായേക്കാം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…