Studywell Medicine എന്ന സ്ഥാപനം കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാർത്ഥം 2023-24 ലെ പ്രമുഖ യൂറോർപ്യൻ മെഡിക്കൽ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശന പരീക്ഷ ഓൺലൈൻവഴി നടത്തപ്പെടുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്ന് സ്ഥാപനത്തിന്റെ ഡയറക്ടർ മനോജ് മാത്യു അറിയിച്ചു.
ഞങ്ങളുടെ പ്രത്യേകത:
1. ഏറ്റവും കുറഞ്ഞ ഫീസ്.
2. ഫീസ് തവണകളായി അടക്കാനുള്ള സൗകര്യം.
3. പൂർണമായും ഓൺലൈനിൽ അപേക്ഷിക്കാം.
4. No HPAT.
5. പ്രതിമാസം €667 മുതൽ ഫീസ്.
6. മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള അയർലണ്ടിലെ ഏക പ്രതിനിധി.
7. Ireland , UK, Bulgaria , India എന്നിവിടങ്ങളിൽ ഇന്റേൺഷിപ് ചെയ്യാനുള്ള സൗകര്യം.
8. വിവിധ വർഷങ്ങളിൽ മെഡിസിൻ പഠിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളുമായി നേരിട്ട് സംസാരിക്കാനുള്ള അവസരം.
9. UK,Bulgaria, Ireland, India എന്നിവിടങ്ങളിൽ ഇന്റേൺഷിപ് ചെയ്തുകൊണ്ടിരിക്കുന്ന കുട്ടികളുമായി നേരിട്ട് സംസാരിക്കാനുള്ള അവസരം.
10. പഠിച്ചിറങ്ങി ജോലിയിൽ പ്രവേശിച്ച കുട്ടികളുമായി സംസാരിക്കാനുള്ള അവസരം.
11. വർഷങ്ങളുടെ സേവന പാരമ്പര്യം.
12. യൂണിവേഴ്സിറ്റിയുടെ ഏറ്റവും അടുത്ത് താമസ സൗകര്യം.
2023-24ൽ മെഡിസിൻ, ഡെന്റിസ്ട്രി, വെറ്റിനറി, ഫാർമസി പഠിക്കാൻ താല്പര്യമുള്ളവർ ഉടൻ തന്നെ ബന്ധപ്പെട്ടു സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഈ മേഖലയിൽ വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള സ്റ്റഡിവെൽ മെഡിസിൻ എന്ന സ്ഥാപനത്തിന്റെ പ്രതിനിധികൾ അറിയിച്ചു. ഞങ്ങളുടെ സേവനങ്ങളെ കുറിച്ച് കുട്ടികളുടെയും മാതാപിതാക്കളുടെയും അഭിപ്രായങ്ങൾക്കും അവലോകങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിശദാംശങ്ങൾക്ക് ഉടൻ ബന്ധപ്പെടുക.
മനോജ് മാത്യു (Ireland) +353(0)873121962
രാജു മാത്യു (UK) 00447884417755
Email: info@studywellmedicine.com
Web: www.studywellmedicine.com
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA
ഐആർപി (IRP) കാർഡുകൾ പുതുക്കുന്നതിലുണ്ടാകുന്ന അനാവശ്യമായ കാലതാമസത്തിനെതിരെ ക്രാന്തി അയർലണ്ട് ഡബ്ലിൻ ജി എൻ ഐ ബി ഓഫീസിനു മുന്നിൽ…
2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…