അടുത്ത രണ്ട് ദിവസങ്ങളിൽ താപനില 27 ഡിഗ്രി സെൽഷ്യസിനോ അതിൽ കൂടുതലോ ആകാൻ സാധ്യത. മെറ്റ് ഐറിയൻ അയർലണ്ടിന് സ്റ്റാറ്റസ് യെല്ലോ ഹൈ ടെമ്പറേച്ചർ മുന്നറിയിപ്പ് നൽകി. നാളെയും വെള്ളിയാഴ്ചയും കാലാവസ്ഥ വളരെ ചൂടുള്ളതും ഹ്യൂമിഡും ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. പല പ്രദേശങ്ങളിലും പകൽ താപനില 27 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. രാത്രികാല താപനില 15 ഡിഗ്രി സെൽഷ്യസിൽ മുകളിലാകും.
ഇന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 26C ആയി ഉയരും, ചൂടും ഈർപ്പവും തെളിഞ്ഞ കാലാവസ്ഥയും പ്രതീക്ഷിക്കുന്നു. ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില 14C മുതൽ 17C വരെ ആകും. ഇന്നും നാളെയും ഫംഗസ് ബീജങ്ങളുടെ ഉയർന്ന അപകട സാധ്യതയുണ്ടെന്നും Met Eireann മുന്നറിയിപ്പ് നൽകി. അറ്റ്‌ലാന്റിക് സമുദ്രത്തിലെ നിരവധി ചുഴലിക്കാറ്റുകളും ഉഷ്ണമേഖലാ കൊടുങ്കാറ്റുകളും ഡിപ്പ്രെഷന്നും, ഉയർന്ന അന്തരീക്ഷത്തിലേക്ക് ചൂടുള്ള വായു പമ്പ് ചെയ്യുന്നതും, കിഴക്ക് നിന്ന് ഉയർന്ന മർദ്ദം ഉണ്ടാക്കാൻ അനുവദിക്കുന്നതുമാണ് ഇപ്പോഴത്തെ ചൂടിന് കാരണമാകുന്നതെന്ന് മെറ്റ് ഐറിയൻ പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…