അയർലണ്ട്: ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ഡബ്ലിനിലെ ഇന്ത്യൻ എംബസി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. അയർലണ്ടിൽ താമസിക്കുന്ന 16-35 വയസിനിടയിലുള്ള ഇന്ത്യൻ സുഹൃത്തുക്കൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.
’A Quiz On Everything About India’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ക്വിസിൽ പങ്കെടുക്കാനും മറ്റു വിശദവിവരങ്ങൾ അറിയുന്നതിനും www.akamquiz.in സന്ദർശിക്കുക.
ഡിസംബർ 1 മുതൽ ജനുവരി 31 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. 2022 ജനുവരി 1 മുതൽ 31 വരെയാണ് ക്വിസ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ക്യാറ്റഗറിയിൽ നിന്നുമുള്ള മൂന്ന് വിജയികൾക്ക് സ്വർണം, വെള്ളി, വെങ്കല മെഡലുകളാണ് സമ്മാനമായി നൽകുന്നത്.
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…
ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…
ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…
അമേരിക്കൻ പൗരത്വമുണ്ടായിട്ടും അഞ്ചുവയസ്സുകാരി ജെനസിസ് എസ്റ്റർ ഗുട്ടറസ് കാസ്റ്റെല്ലാനോസിനെ മാതാവിനോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശനമായ…
വിർജീനിയ ജനനസമയത്ത് മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച മകൻ 42 വർഷങ്ങൾക്ക് ശേഷം തന്റെ യഥാർത്ഥ അമ്മയെ…