ഇഷ്ടമല്ലെടാ, രാക്ഷസി, ഐ ആം വെരി സോറി, കൈ തുടി താളം കൊട്ടി തുടങ്ങി ഒരുപിടി അടിപൊളി സിനിമാ ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനും യുവാക്കളുടെ ഹരവുമായി മാറിയ ഗായകൻ അഫ്സൽ അയർലണ്ടിലെത്തുന്നു. മലയാള ചലച്ചിത്ര ഗാന രംഗത്ത് ഫാസ്റ്റ് നമ്പർ പാട്ടുകളുടെ രാജാവ് അഫ്സൽ ഇസ്മായിൽ നയിക്കുന്ന “Afsal live ILAYA NILA, 2024″ന് ജൂലൈ 10ന് അരങ്ങുണരുന്നു.
പിന്നണി ഗായിക അഖില ആനന്ദും നാടൻപാട്ടിന്റെ ആവേശ സ്വരമായ പ്രസീദ ചാലക്കുടിയും അഫ്സലിനോപ്പം നിങ്ങൾക്ക് മുന്നിലെത്തുന്നു. അതുൽ നറുകര, ജാനകി നായർ, ദിലീപ് കലാഭവൻ തുടങ്ങിയ കലാക്കാരന്മാരും സംഗീത പരിപാടിയുടെ ഭാഗമാകും.
GRAND EVENT MAKERS, MASS EVENTS എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. NEWPARK HOTEL KILKENNY യിൽ നടക്കുന്ന ILAYA NILA 2024 ന്റെ ഇവന്റ് പാർട്ണർ K-NORTHആണ്. പരിപാടിയുടെ ടിക്കറ്റ് വില്പന ഉടൻ ആരംഭിക്കും.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡബ്ലിൻ: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ…
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അവസാനിച്ചെന്ന് ഇറാൻ. ലബനനിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ ധാരണയെ ബാധിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്ക…
ഡബ്ലിൻ: സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിപ്ലവമല്ല, വ്യക്തിപരമായ പരിണാമമാണ് ആവശ്യമെന്ന് കോർക്ക് സ്വദേശിയും പെട്രോളിയം എഞ്ചിനീയറും അയർലൻഡിനെ പ്രതിനിധീകരിക്കുന്ന അന്താരാഷ്ട്ര…
ജൂൺ 14-ന് ലെറ്റർകെണ്ണി വെസ്ട്രി ഹാളിൽ അന്താരാഷ്ട്ര യോഗ ദിനം ആവേശപൂർവ്വം ആഘോഷിച്ചു. ഇന്ത്യൻ ആയുഷ് മന്ത്രാലയത്തിന്റെ സർട്ടിഫൈഡ് യോഗ…
ഡബ്ലിൻ: Anointing Fire Bible Convention (Malayalam) ജൂൺ 27 ശനിയാഴ്ച ഡബ്ലിൻ ബ്യൂമൗണ്ടിലെ Blessed Margaret Ball ദേവാലയത്തിൽ…
വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിച്ച് എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ പ്രധാന അണിയറ പ്രവർത്തകരെ…