യൂറോപ്പിൽ മെറ്റാ എഐ മോഡലുകൾ തൽക്കാലം അവതരിപ്പിക്കില്ലെന്ന് യുഎസ് സോഷ്യൽ മീഡിയ കമ്പനി അറിയിച്ചു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കളിൽ നിന്നുള്ള ഡാറ്റ പ്രയോജനപ്പെടുത്താനുള്ള പദ്ധതി വൈകിപ്പിക്കാൻ അയർലണ്ടിൻ്റെ സ്വകാര്യതാ റെഗുലേറ്റർ പറഞ്ഞതിന് ശേഷമാണ് നടപടി. കമ്പനിക്കെതിരെ നടപടിയെടുക്കാൻ ഓസ്ട്രിയ, ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഇറ്റലി, അയർലൻഡ്, നെതർലൻഡ്‌സ്, നോർവേ, പോളണ്ട്, സ്പെയിൻ എന്നിവിടങ്ങളിലെ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റികളുടെ നിർദ്ദേശത്തിന് ശേഷമാണ് മെറ്റയുടെ നീക്കം.
സമ്മതം തേടാതെ തന്നെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) മോഡലുകളെ പരിശീലിപ്പിക്കാൻ വ്യക്തിഗത ഡാറ്റ ഉപയോഗിക്കാനുള്ളതായിരുന്നു മെറ്റയുടെ പദ്ധതി. എന്നിരുന്നാലും പൊതുവായി ലഭ്യമായതും ലൈസൻസുള്ളതുമായ ഓൺലൈൻ വിവരങ്ങൾ ഉപയോഗിക്കുമെന്ന് കമ്പനി പറഞ്ഞിട്ടുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം മുതിർന്ന ഉപയോക്താക്കൾ പങ്കിടുന്ന പൊതു ഉള്ളടക്കം ഉപയോഗിച്ച് എൽഎൽഎം പരിശീലിപ്പിക്കുന്നത് വൈകിപ്പിക്കാൻ ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ (ഡിപിസി) ആവശ്യപ്പെട്ടതായി മെറ്റാ പറഞ്ഞു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…
ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…