Ireland

കാല്പന്തു കളിയുടെ അവ്വേശപ്പോരാട്ടങ്ങൾ ദ്രോഗ്‌ഹെഡയിൽ പുനരവതരിപ്പിക്കാൻ അളിയൻസ് ദ്രോഗ്‌ഹെഡ

അളിയൻസ് ദ്രോഗ്‌ഹെഡ ചുക്കാൻ പിടിക്കുന്ന രണ്ടാമത് ഓൾ അയർലണ്ട് ഫുട്ബോൾ  ടൂർണമെന്റ്  ഈ വരുന്ന ഏഴാം തീയതി സൈന്റ്റ് പാട്രിക് ജി.എ.എ. സ്റ്റമുള്ളനിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു.

പോയ വർഷം നടന്ന അവ്വേശ ഉജ്ജ്വല പോരാട്ടങ്ങൾക് ഒടുവിൽ ഡബ്ലിന് സ്‌ട്രൈക്കർസ് വിജയ തിലകം ചൂടിയിരുന്നു. പതിനാറു ടീം അണിനിരന്ന പോയവർഷത്തെ ടൂർണമെന്റ് സമാനതകൾ ഇല്ലാത്ത വിജയമാരുന്നു.

വരുന്ന മാസം നടക്കുന്ന രണ്ടാം സീസണിൽ അനേകം പുതുമകൾ സംഘാടകർ ഒരുക്കുന്നുണ്ട്. ആറുപേർ അടങ്ങുന്ന ടീമുകൾ ആണ് ഈ വട്ടം ജയത്തിനായി മാറ്റുരക്കുന്നത്.

മത്സരങ്ങളുടെ രെജിസ്ട്രേഷൻ ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുന്നു.

വിജയികളെ കാത്തു അഞ്ജൂരു യൂറോ യും ട്രോഫി യും രണ്ടാം സ്ഥാനാത്ത്  എത്തുന്നവർക്ക് മുന്നൂറു യൂറോയും ട്രോഫി യും ആണ് പാരിതോഷികം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

1 hour ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

7 hours ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

8 hours ago

ECB പലിശനിരക്ക് ഉയർത്തിയേക്കും; യൂറോസോൺ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടും സമ്മർദം

പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…

8 hours ago

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

1 day ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

1 day ago