ഡബ്ലിൻ : ഓണത്തപ്പനെ വരവേൽക്കാൻ ഒരുങ്ങി അയർലണ്ടിലെ വിക്കളോ ഡൺലാവനിലെ മലയാളി കൂട്ടായ്മ. സൗത്ത് ഡബ്ലിൻ മേയർ ശ്രീ ബേബി പേരപ്പാടൻ സെപ്റ്റബർ 12ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ, ഡൺലാവിൻ മലയാളി കൂട്ടായ്മ അവതരിപ്പിക്കുന്ന തിരുവാതിരകളിയും, വടംവലി മത്സരവും, കുട്ടികൾക്കും മുതിർന്നവർക്കും ആർത്തുല്ലസിക്കാൻ നിരവധി മത്സരങ്ങൾ വേറെയും. ഏവരേയും സ്വാഗതം ചെയ്യുന്നു ഡൺലാവിൻ്റെ മടിതട്ടിലിലേയ്ക്ക് എന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
സനോജ് കളപ്പുര 0894882738,
പ്രവീൺ ആന്റണി 0894206657,
ജെബിൻ ജോൺ 0838531144
വാർത്ത അയച്ചത് : റോണി കുരിശിങ്കൽപറമ്പിൽ
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വൈദ്യുതി നിരക്കുകളിലെയും വാടകയിലെയും വർധനയ്ക്കൊപ്പം ഹോം ഹീറ്റിംഗ് ഓയിലിന്റെ വില കുത്തനെ ഉയർന്നതും അയർലണ്ടിലെ കുടുംബങ്ങളുടെ ജീവിതച്ചെലവ് സമ്മർദം വർധിപ്പിക്കുന്നു.…
അയർലണ്ടിലെ വാർഷിക ഉപഭോക്തൃ വിലപ്പണപ്പെരുപ്പം ജൂലൈയിലും 3.4 ശതമാനത്തിൽ തുടർന്നതായി Central Statistics Office (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ.…
ഡൽഹി: എല്ലാ പൈലറ്റുമാർക്കും നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നീക്കവുമായി എയർ ഇന്ത്യ. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് അനുവദനീയമല്ലാത്ത ഏതെങ്കിലും…
AI ഉപയോഗിച്ച് സൃഷ്ടിക്കുന്ന സംഗീതവും യഥാർഥ കലാകാരന്മാരുടെ സംഗീതവും ഉപയോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ പുതിയ സംവിധാനവുമായി Spotify. സെപ്റ്റംബർ മധ്യത്തോടെ…
ആഗസ്റ്റ് മാസത്തിലെ മലയാളം mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ ആഗസ്റ്റ്…
അയർലണ്ടിന്റെ 13 കൗണ്ടികളിൽ ഉയർന്ന താപനിലയെ തുടർന്ന് Met Éireann സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ലെയിൻസ്റ്റർ മേഖലയിലെ മുഴുവൻ…