അയർലണ്ടിലെ പ്രമുഖ കല സാംസ്‌കാരിക സംഘടനയായ മലയാളം സംഘടിപ്പിക്കുന്ന ഐ മണ്ഡല പ്രൊഡക്ഷൻസിന്റെ ”ഹിഗ്വിറ്റ” എന്ന ഏറ്റവും പുതിയ നാടകത്തിലേക്കു അഭിനേതാക്കളെ ആവശ്യമുണ്ട്. പ്രശസ്ത നാടക പ്രവർത്തകൻ ശ്രീ ശശിധരൻ നടുവിലിന്റെ സംവിധാനത്തിൽ ഈ വരുന്ന മെയ് 3 ശനിയാഴ്ചയാണ് ”ഹിഗ്വിറ്റ” താലയിലുള്ള നാഷണൽ ബാസ്കറ്റ്ബാൾ അരിനയിൽ അവതരിപ്പിക്കപ്പെടുന്നത്.
പ്രശസ്ത കഥാകൃത്ത് ശ്രീ എൻ എസ് മാധവന്റെ ”ഹിഗ്വിറ്റ” എന്ന ചെറുകഥയുടെ സ്വതന്ത്ര നാടകാവിഷ്കാരമാണ് ഇത്. പ്രസ്തുത നാടകത്തിലേക്കുള്ള അഭിനേതാക്കളെ തിരഞ്ഞെടുക്കുവാനായി താലയിലുള്ള ടൈമെൻ ബൗൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് രണ്ടു ദിവസത്തെ നാടക പരിശീലന ക്യാമ്പും ഓഡിഷനും മാർച്ച് മാസം 22, 23 തീയതികളിൽ സംഘടിപ്പിക്കപ്പെടുന്നു. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് സമയം.
കൂടുതൽ വിവരങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യുവാനും താഴെ കൊടുത്തിരിക്കുന്ന ഈമെയിലിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. imandalaproductions@gmail.com, 0877436038, 0870573885, 0871607720
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…
പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…
അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…
അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…
പ്രശസ്ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…