അയർലണ്ടിലെ ഭക്ഷണ പ്രേമികളുടെ കാത്തിരിപ്പുകൾക്കൊടുവിൽ തനതു രുചികൾ പകർന്നു നൽകാനായി AVL&J കാറ്ററിംഗ്.

“ഭക്ഷണം വെറും രുചി മാത്രമല്ല ആരോഗ്യവും ആണ്. നല്ല ഭക്ഷണം ആരോഗ്യത്തെ പ്രദാനം ചെയ്യുന്നു”

വ്യത്യസ്തമാർന്ന ഇന്ത്യൻ ,യൂറോപ്പ്‌ ചൈനീസ് നാടിൻ തനതു രുചികൾ പകർന്നു നൽകാനായി വിഭവങ്ങളുമായി നിങ്ങളുടെ അരികിലേക്ക് എത്തിച്ചേരുകയാണ്. വ്യത്യസ്തങ്ങളായ ഇന്ത്യൻ വിഭവങ്ങൾ രുചിക്കുന്നതിനൊപ്പം വിഭവങ്ങളുടെ രുചി അടുത്തറിയാൻ ഇനി നിങ്ങളുടെ വിശേഷങ്ങൾക്കും കൂട്ടായി AVL&J കേറ്ററിങ്ങും ഒപ്പം

നാവൂറും പുത്തന്‍ സ്വാദില്‍ രുചിയുടെ വ്യത്യസ്തത ഇന്ത്യൻ വിഭവങ്ങളിലെ ജോസേട്ടന്റെ പത്തു വർഷത്തെ പ്രവർത്തി പരിചയവും വിശ്വാസവും ആണ് ഇത് മുന്നോട്ടു നയിക്കുന്നത് കൂടാതെ വ്യത്യസ്തത ക്യൂഷൻസിൽ പരിചയമുള്ള Vipin P Vijay, Arun Balakrishnan, Lijo K Eyobe എന്നിവർ ഒപ്പം കൂടുമ്പോൾ സ്വാദിന്റെ കലവറ കൂടിയായി മാറുകയാണ് AVL&J കേറ്ററിംഗ് . രുചികരമായ പലതരത്തിലുള്ള വിഭവങ്ങളിൽ ചെറുതും വലുതുമായ എല്ലാ തരത്തിലുള്ള പാർട്ടികളും മികവാർന്ന മേന്മയിൽ നൽകുന്നു.

കൂടുതൽ വിവരങ്ങൾക്കായി ഇതിൽ പറഞ്ഞിരിക്കുന്ന നമ്പരിൽ ബന്ധപ്പെടുക

Jose Droheda : +353877675561

Vipin P Vijay: +353894619000

Arun Balakrishnan: +353894024770

Lijo K Eyobe: +353894584300

Newsdesk

Recent Posts

ജൂലൈയിലെ പണപ്പെരുപ്പം 3.4%; വൈദ്യുതി, ഭവന ചെലവുകൾ ഉയർന്നു

അയർലണ്ടിലെ വാർഷിക ഉപഭോക്തൃ വിലപ്പണപ്പെരുപ്പം ജൂലൈയിലും 3.4 ശതമാനത്തിൽ തുടർന്നതായി Central Statistics Office (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ.…

10 hours ago

ഡൽഹി വിമാനത്തിലുണ്ടായ അപകടം; സുപ്രധാന നടപടിയുമായി എയർ ഇന്ത്യ

ഡൽഹി: എല്ലാ പൈലറ്റുമാർക്കും നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നീക്കവുമായി എയർ ഇന്ത്യ. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് അനുവദനീയമല്ലാത്ത ഏതെങ്കിലും…

12 hours ago

AI മ്യൂസിക് തിരിച്ചറിയൽ ബാഡ്ജുമായി Spotify; സെപ്റ്റംബറിൽ പുതിയ സംവിധാനം

AI ഉപയോഗിച്ച് സൃഷ്ടിക്കുന്ന സംഗീതവും യഥാർഥ കലാകാരന്മാരുടെ സംഗീതവും ഉപയോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ പുതിയ സംവിധാനവുമായി Spotify. സെപ്റ്റംബർ മധ്യത്തോടെ…

13 hours ago

Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ ആഗസ്റ്റ് മാസത്തിലെ മലയാളം mass (Roman) 16ന്

ആഗസ്റ്റ് മാസത്തിലെ  മലയാളം mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ ആഗസ്റ്റ്…

1 day ago

അയർലണ്ടിൽ ചൂട് കനക്കും; 13 കൗണ്ടികളിൽ സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ്

അയർലണ്ടിന്റെ 13 കൗണ്ടികളിൽ ഉയർന്ന താപനിലയെ തുടർന്ന് Met Éireann സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ലെയിൻസ്റ്റർ മേഖലയിലെ മുഴുവൻ…

1 day ago

ഓപ്പറേഷൻ ത്രാൾഫുൾ പായ്ക്കപ്പ്

ജയസൂര്യയെ നായകനാക്കി പ്രശസ്തസംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നഹൈ വോൾട്ടേജ് ത്രില്ലർ ചിത്രമായ ഓപ്പറേഷൻ ത്രാൾ…

2 days ago