St.Patrick’s day പരേഡിൽ പങ്കാളികളായി ബാലിനസ്ലോ മലയാളി കൂട്ടായ്മ. അയർലണ്ടിലെ ഗാൾവേ കൗണ്ടിയിലെ ബാലിനസ്ലോ സ്.Patrick ദിനത്തിലെ ആഘോഷത്തിന് മാറ്റുകൂട്ടാൻ ബലിനസ്‌ലോ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ആണ് പങ്കെടുത്തത്. അയർലണ്ടിന്റെ സ്വന്തം പുണ്യാളൻ ആയ പാട്രിക്കിന്റെ ഓർമദിവസം അയർലണ്ടിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നാണ്. രാജ്യം മുഴുവൻ ആഘോഷങ്ങളിൽ മുഴുകിയ മാർച്ച് പതിനേഴിന്, അയർലണ്ടിലെ ഒട്ടുമിക്ക നഗര വീഥികളും പച്ച പട്ടുടയാട എന്തിയെന്നോണം അലങ്കരിച്ചു.
ആഘോഷത്തിൽ മലയാളിയുടെ സ്വന്തം മാവേലി മന്നൻ പങ്കുചേർന്നത്, അയർലണ്ടുകാർക്കു കണ്ണിനു കൗതുകമേറിയ കാഴ്ച ആയി. കൂടാതെ മലയാളി മങ്കകൾ, ഭാരതിയേയാ കലകൾ ആയ ഭാരത നാട്യം, മാർഗം കളി, എന്നീ വേഷധാരികൾ പരേഡിൽ
പങ്കെടുത്തത് ഭാരതീയ വ്യത്യസ്തതയുടെ മാറ്റു വിളിച്ചോതി. ജനപങ്കാളിത്തം കൊണ്ടും, വ്യത്യതസ്ഥ കൊണ്ടും, സംഘാടക മികവുകൊണ്ടും ശ്രദ്ധ ആകർഷിച്ച പരേഡ്, ഏവരുടെയും, പ്രശംസയ്ക്കും പ്രോത്സാഹത്തിനും കാരണം ആയി.സൈന്റ്റ് പാട്രിക്‌സ് ഡേയോട് അനുബന്ധിച്ചു നടന്ന മികച്ച പരേഡുകൾക്കു ഉള്ള പ്രത്യേക അംഗീകാരം, ബാലിനസ്ലോ ഇന്ത്യൻ കമ്മ്യൂണിറ്റിക്കു ലഭിച്ചു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
⚽ ലോകകപ്പിൽ മെസിക്ക് ചരിത്രനേട്ടം അർജന്റീന നായകൻ Lionel Messi ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ തന്റെ 200-ാം അന്താരാഷ്ട്ര മത്സരം…
എയർ ഇന്ത്യ വിമാനദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയെ ആദരിക്കാൻ ദുരന്തത്തിന്റെ 41 ആം വാർഷിക ദിനത്തിൽ…
ഡബ്ലിൻ: അയർലണ്ട് സർക്കാരിന്റെ ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് വകുപ്പ് മന്ത്രി Niall Collins TD, ലിങ്ക് വിൻസ്റ്റാർ മാത്യുവിനെ കൗണ്ടി…
ഡബ്ലിൻ: അയർലണ്ടിൽ കുടുംബ പുനഃസംഗമ (Family Reunification) അപേക്ഷകൾ സമർപ്പിക്കുന്നവർക്ക് താമസ സൗകര്യവുമായി ബന്ധപ്പെട്ട രേഖകൾ കൂടുതൽ പ്രധാനമാകുന്നു. വിദേശത്ത്…
New Family Reunification Policy Raises Serious Questions for Migrants Living in Shared Accommodation By GNN…
വിദേശ പാസ്‌പോർട്ട് പുതുക്കിയതിന് ശേഷം OCI (Overseas Citizen of India) രേഖകളിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാതെ യാത്ര ചെയ്യുന്നവർക്ക്…